"ഗവ. വി എച്ച് എസ് എസ് കൈതാരം/യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:


=='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ,വിദ്യാലയത്തിൽ നിന്ന് ഷൂട്ട് ചെയ്ത ചില ചിത്രങ്ങൾ'''==
=='''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ,വിദ്യാലയത്തിൽ നിന്ന് ഷൂട്ട് ചെയ്ത ചില ചിത്രങ്ങൾ'''==
{| class="wikitable"
|[[ പ്രമാണം:ojetyp1.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetyp2.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetyp3.png|ലഘുചിത്രം|thumb|]]
|-
|[[ പ്രമാണം:ojetyp4.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetyp5.png|ലഘുചിത്രം|thumb|]]
|[[ പ്രമാണം:ojetyp6.png|ലഘുചിത്രം|thumb|]]
|-
|}

02:10, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം

K-DISC നടത്തുന്ന YIP അഥവാ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം റിസർച്ച് സ്കോളേർസ്, കുട്ടികൾ, എഡ്യൂക്കേഷനലിസ്റ്റ്സ് എന്നിവരെ ഉൾപ്പെടുത്തിയുള്ള ഒരു പരിപാടിയാണ് .പല ഘട്ടങ്ങളിലൂടെയായിരുന്നു ഇതിന്റെ രജിസ്ട്രേഷൻ. voice of customer, quiz , team formation by team leader, others join the group, adhar and photo upload , idea submission എന്നിങ്ങനെ അൽപം സങ്കീർണമാണെങ്കിലും കൈതാരം വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മൂന്ന് ടീമിലായി പത്ത് വിദ്യാർഥികൾ അവരുടെ പുരോഗനാത്മകമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വിജയിച്ചു. തുടർന്ന് K-DISC , യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററിക്കായി കെ-ഡിസ്ക് ടീം കൈതാരം സ്കൂളിലെത്തുകയും ഷൂട്ട് നടത്തുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റൂബി വി സി യംഗ് ഇന്നൊവേറ്റേഴ്സ്പ്രോഗ്രാം രജിസ്ടേഷനും ഷൂട്ടിനും എല്ലാ വിധ പിന്തുണയും നൽകി. വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളും അഭിരുചികളും കണ്ടെത്തുന്നതിന് പ്രോഗ്രാം സഹായകരമാണ്.

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ,വിദ്യാലയത്തിൽ നിന്ന് ഷൂട്ട് ചെയ്ത ചില ചിത്രങ്ങൾ

പ്രമാണം:Ojetyp5.png