"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→കലോത്സവം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 8: | വരി 8: | ||
=='''കലോത്സവം'''== | =='''കലോത്സവം'''== | ||
[[പ്രമാണം:44013 aw.jpg|ലഘുചിത്രം|കലോത്സവം]] | [[പ്രമാണം:44013 aw.jpg|ലഘുചിത്രം|കലോത്സവം]] | ||
[[പ്രമാണം:44013gp.jpg|ലഘുചിത്രം| | [[പ്രമാണം:44013gp.jpg|ലഘുചിത്രം| ഒപ്പന]] | ||
കഴിഞ്ഞ 15 വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു. സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി | കഴിഞ്ഞ 15 വർഷങ്ങളായി സംസ്ഥാന കലോൽസവത്തിൽ നിറസാന്നിധ്യം ആകുന്നു. സബ്ജില്ലാ തലത്തിൽ ബാലരാമപുരം സബ് ജില്ലയിൽ നിന്നും യുപി ,എച്ച്.എസ് വിഭാഗത്തിലെ ട്രോഫി വർഷങ്ങളായി ഈ സ്കൂളിന് സ്വന്തം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ ജില്ലാതല കലോത്സവത്തിൽ പങ്കെടുപ്പിച്ച് അതിനുള്ള പ്രത്യേക പുരസ്കാരം മൂന്നുപ്രാവശ്യം ലഭിച്ചു. തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളിൽ ഇക്കാലമത്രയും സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം അർഹരായി..തുടർച്ചയായി മൂന്നു വർഷങ്ങളിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം നേടി അപൂർവമായ വിജയം കരസ്ഥമാക്കി. 2015 മുതൽ തിരുവാതിര, ഒപ്പന എന്നീ ഇനങ്ങളോടൊപ്പം നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളിലും സംസ്ഥാന കലോൽസവത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്രേഡിംഗ് സിസ്റ്റം വന്നതുമുതൽ എല്ലാവർഷവും ഈ 4 ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി. ഏകദേശം 20 കുട്ടികളോളം ഗ്രേസ് മാർക്കിന് അർഹരാകുന്നു. സംസ്ഥാനത്തെ അറിയപ്പെടുന്ന സ്കൂൾ ആകാൻ ഇത് ഒരു നിമിത്തമാവുകയും ചെയ്തു തിരുവനന്തപുരം ദൂരദർശൻ പരിപാടിയിലേക്ക് സ്കൂളിലെ കുട്ടികളെ പ്രത്യേകമായി ക്ഷണിക്കുകയും രണ്ടു പ്രാവശ്യം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. | ||
=== സ്കോളർഷിപ് === | === സ്കോളർഷിപ് === | ||
തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ അർഹയായി. | തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ അർഹയായി. |