"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Murinjakal (സംവാദം | സംഭാവനകൾ) No edit summary |
Murinjakal (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
2015-2016. വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം '''കുമാരി വൈഷ്ണവി''' ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . '''മാസ്റ്റർ അലൻ ജിത്ത്''' ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു. | 2015-2016. വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം '''കുമാരി വൈഷ്ണവി''' ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . '''മാസ്റ്റർ അലൻ ജിത്ത്''' ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു. | ||
2021 - 2022 വിനോദ്കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021 | 2021 - 2022 വിനോദ്കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021 ഉപജില്ലാതല മത്സരത്തിൽ യു പി വിഭാഗത്തിൽ അഭിനയം രണ്ടാം സ്ഥാനം '''ഹർഷ റെജി''' 7ാം ക്ലാസ് വിദ്യാർത്ഥി നേടി . അഭിനയം എച്ച് എസ് വിഭാഗം '''തേജ കൃഷ്ണ''' 8ാം ക്ലാസ് ,ആസ്വാദനം മൂന്നാം സ്ഥാനം '''നവനീത അനിൽ''' 8ാം ക്ലാസ് എന്നിവർ കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ '''തേജ കൃഷ്ണ''' 8ാംക്ലാസ് രണ്ടാം സ്ഥാനം നേടി | ||
ജില്ലാതല മത്സരത്തിൽ '''തേജ കൃഷ്ണ''' | |||
[[പ്രമാണം:Teja.resized.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|]] | [[പ്രമാണം:Teja.resized.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|]] |
23:05, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
2015-2016. വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം കുമാരി വൈഷ്ണവി ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . മാസ്റ്റർ അലൻ ജിത്ത് ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു.
2021 - 2022 വിനോദ്കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021 ഉപജില്ലാതല മത്സരത്തിൽ യു പി വിഭാഗത്തിൽ അഭിനയം രണ്ടാം സ്ഥാനം ഹർഷ റെജി 7ാം ക്ലാസ് വിദ്യാർത്ഥി നേടി . അഭിനയം എച്ച് എസ് വിഭാഗം തേജ കൃഷ്ണ 8ാം ക്ലാസ് ,ആസ്വാദനം മൂന്നാം സ്ഥാനം നവനീത അനിൽ 8ാം ക്ലാസ് എന്നിവർ കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ തേജ കൃഷ്ണ 8ാംക്ലാസ് രണ്ടാം സ്ഥാനം നേടി