"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
== 2022-23 == | |||
2022-23 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ ആദ്യവാരത്തിൽത്തന്നെ നടന്നു. ക്ലബിന്റെ സ്ക്കൂളിലെ ആദ്യ പ്രവർത്തനം സ്ക്കൂളിൽ ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വയ്ച്ച് സ്ക്കൂൾ തല മത്സരം സംഘടിപ്പിച്ചു. സ്ക്കൂൾ തല മത്സരത്തിൽ വിജയി ആയത് അഭിനന്ദന പി എന്ന പത്താം തരം വിദ്യാർത്ഥിയാണ് . സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി സ്ക്കൂൾ തലത്തിൽ ഗണിതശാസ്ത്ര മേള നടത്തി കുട്ടികളെ കണ്ടെത്തി Number chart, Geometrical chart,Other chart, working model,pure construction,puzzle, Games, Group project,maths quiz,maths magazine (Spandanam) എന്നീ പത്ത് ഇനങ്ങളിൽ മത്സരിച്ചു.maths magazine ന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു, Games ന് ഷഹന ഷെറിൻ വി യും ജില്ലയില്ലേക്ക് യോഗ്യത നേടി, working model ന് മൂന്നാം സ്ഥാനവും ലഭിച്ചു | |||
== 2021-22 == | == 2021-22 == | ||
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് ഓൺലൈൻ ആയി രൂപീകരിക്കുകയും ഓഫ്‌ലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ഗ്രൂപ്പ് അംഗങ്ങൾ മൾട്ടിമീഡിയയിൽ ഒത്തുചേരുകയും ചെയ്തു. ഡിസംബർ 22 പൈ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി ഫസ്റ്റ്, സെക്കൻഡ്, തേർഡ് സ്ഥാനത്തുള്ള കുട്ടികളെ കണ്ടെത്തി. ബി.ആർ.സി തലത്തിൽ മത്സരിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗണിത ക്വിസ് മത്സരം നടത്തി .10 F ലെ ഇന്ദ്രജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബി.ആർ.സി തലത്തിൽ മത്സരിച്ചു. | 2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് ഓൺലൈൻ ആയി രൂപീകരിക്കുകയും ഓഫ്‌ലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ഗ്രൂപ്പ് അംഗങ്ങൾ മൾട്ടിമീഡിയയിൽ ഒത്തുചേരുകയും ചെയ്തു. ഡിസംബർ 22 പൈ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി ഫസ്റ്റ്, സെക്കൻഡ്, തേർഡ് സ്ഥാനത്തുള്ള കുട്ടികളെ കണ്ടെത്തി. ബി.ആർ.സി തലത്തിൽ മത്സരിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗണിത ക്വിസ് മത്സരം നടത്തി .10 F ലെ ഇന്ദ്രജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബി.ആർ.സി തലത്തിൽ മത്സരിച്ചു. |
14:52, 23 നവംബർ 2022-നു നിലവിലുള്ള രൂപം
2022-23
2022-23 വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് രൂപീകരണം ജൂൺ ആദ്യവാരത്തിൽത്തന്നെ നടന്നു. ക്ലബിന്റെ സ്ക്കൂളിലെ ആദ്യ പ്രവർത്തനം സ്ക്കൂളിൽ ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ വയ്ച്ച് സ്ക്കൂൾ തല മത്സരം സംഘടിപ്പിച്ചു. സ്ക്കൂൾ തല മത്സരത്തിൽ വിജയി ആയത് അഭിനന്ദന പി എന്ന പത്താം തരം വിദ്യാർത്ഥിയാണ് . സബ് ജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി സ്ക്കൂൾ തലത്തിൽ ഗണിതശാസ്ത്ര മേള നടത്തി കുട്ടികളെ കണ്ടെത്തി Number chart, Geometrical chart,Other chart, working model,pure construction,puzzle, Games, Group project,maths quiz,maths magazine (Spandanam) എന്നീ പത്ത് ഇനങ്ങളിൽ മത്സരിച്ചു.maths magazine ന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു, Games ന് ഷഹന ഷെറിൻ വി യും ജില്ലയില്ലേക്ക് യോഗ്യത നേടി, working model ന് മൂന്നാം സ്ഥാനവും ലഭിച്ചു
2021-22
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് ഓൺലൈൻ ആയി രൂപീകരിക്കുകയും ഓഫ്‌ലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ഗ്രൂപ്പ് അംഗങ്ങൾ മൾട്ടിമീഡിയയിൽ ഒത്തുചേരുകയും ചെയ്തു. ഡിസംബർ 22 പൈ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി ഫസ്റ്റ്, സെക്കൻഡ്, തേർഡ് സ്ഥാനത്തുള്ള കുട്ടികളെ കണ്ടെത്തി. ബി.ആർ.സി തലത്തിൽ മത്സരിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗണിത ക്വിസ് മത്സരം നടത്തി .10 F ലെ ഇന്ദ്രജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബി.ആർ.സി തലത്തിൽ മത്സരിച്ചു.
2020-21
2020-21 വർഷത്തെ മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയാണ് നടത്തിയത്. ക്ലബ്ബ് രൂപീകരണത്തോടനുബന്ധിച്ച് ജ്യാമിതീയ നിർമ്മാണ മത്സരം നടത്തിയിരുന്നു. അതിൽ നിന്നും ഫസ്റ്റ്, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. ഡിസംബർ 22 പൈ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഫസ്റ്റ് ഫസ്റ്റ് സെക്കൻഡ് തേർഡ് ആയ കുട്ടികളെ, സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു.
2019-20
2019-20 വർഷത്തെ മാത്‍സ് ക്ലബ് ജൂൺ മാസത്തിൽ രൂപീകരിച്ചു. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് മാത്‍സ് ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. സെപ്റ്റംബർ മാസത്തിൽ സ്കൂൾതല ഗണിത ശാസ്ത്ര മേള നടത്തിയിരുന്നു. ഇതിൽ നിന്നും വിജയിച്ച കുട്ടികളെ ഡിസ്ട്രിക്ട് തല കോമ്പറ്റീഷനിൽ പങ്കെടുപ്പിച്ചു. Other chart ൽ നസീബക്ക് 3rd ഉം, still model ഇനത്തിൽ ഹനൂനക്ക് 2nd ഉം group project ൽ സുഹൈല, ദിൽന എന്നീ കുട്ടികൾക്ക് 3rd ഉം ലഭിച്ചു. രാമാനുജൻ പേപ്പർ പ്രെസന്റെഷൻ മത്സരത്തിൽ അഭിനന്ദ്. T ക്ക് സബ്ജില്ലാ തലത്തിൽ ഫസ്റ്റ് ലഭിച്ചിരുന്നു.