"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

[[/2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ|2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ]]
[[/2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ|2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ]]

[[/2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ|2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ]]

2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ.

ജൂൺ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂൺ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ജൂലൈ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജൂലൈ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ആഗസ്റ്റ്

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ആഗസ്റ്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

സെപ്തംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/സെപ്തംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ഒക്ടോബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഒക്ടോബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

നവംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/നവംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ഡിസംബർ

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ഡിസംബർ|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

ജനുവരി

[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/ജനുവരി|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]

പിടിഎ പ്രവർത്തനങ്ങൾ

പിടിഎ പ്രവർത്തനങ്ങൾ

22:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2019 - 20 കോവിഡ്കാലപ്രവർത്തനങ്ങൾ
2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ
• പിടിഎ പ്രവർത്തനങ്ങൾ

• 2019-20, 2020-21

• 2021 - 2022 അധ്യയന വർഷം. ഒക്ടോബർ മുതൽ.....

• നീണ്ട ഒന്നരവർഷത്തിനു ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്ക്കൂൾ മാനേജ്മെന്റ് 90 % ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നെങ്കിലും ഒക്ടോബർ മൂന്നാം വാരം പി ടി എ അംഗങ്ങളും സ്കൂളിലെ എല്ലാ ടീ ച്ചേഴ്സും ഒത്തുചേർന്ന് ഓരോ ക്ലാസ് റൂമും സാനിറ്റൈസ് ചെയ്യുകയും സ്കൂളിന്റെ ഓരോ ഭാഗവും വിശദമായി പരിശോധിച്ച് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അന്നേ ദിവസം ഉച്ചയ്ക്ക് ജനാധിപത്യ രീതിയിൽ പുതിയ പി ടി എ പ്രസിഡന്റായി ശ്രീ. ഷിബു കെ പി യെയും വൈസ് പ്രസിഡന്റായി ശ്രീമതി ഭാവന ജയപ്രസാദിനെയും തെരഞ്ഞെടുത്തു.
• ഒക്ടോബർ അവസാനവാരം ആരോഗ്യ വകുപ്പിന്റെയും തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി ടി എ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി
• ബഹുമാനപ്പെട്ട എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ ഫണ്ടിൽ നിന്നും സ്ക്കൂളിന് അനുവദിച്ചു കിട്ടിയ പാചകപ്പുരയുടെ ശിലയിടൽ കർമ്മവും സ്കൂളിന്റെ സ്ഥാപക ഭൂതനായ വിശുദ്ധ ചാവറയച്ചന്റെ ഓർമ്മദിനവും ജനുവരി 3 ന് സംയുക്തമായി നടത്തി
• സ്കൂൾ ആനിവേഴ്സറിയും ദീർഘകാലമായി ഈ സ്കൂളിൽ സേവനം ചെയ്തു വരുന്ന പ്രിയ ലീമടിച്ച റിന്റെ യാത്രയയപ്പു സമ്മേളനവും പി ടി എ യുടെ പൂർണ്ണ സഹകരണത്തോടെ ജനുവരി 14 ന് ഭംഗിയായി നടത്തി.
• സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പൂർണ്ണ നൻമയെ ലക്ഷ്യം വച്ചു കൊണ്ട് ഇവിടുത്തെ പി ടി എ അംഗങ്ങളും മാനേജ്മെന്റും ഹെഡ്മിസ്ട്രസും മറ്റ് സ്റ്റാഫ് അംഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്നു.