"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17451 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
17451 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.

[[പ്രമാണം:17453 Book.png|ലഘുചിത്രം]]
[[പ്രമാണം:17453 Book.png|ലഘുചിത്രം]]

വരി 17: വരി 30:

'''മക്കൾക്കൊരൂണ്'''
'''മക്കൾക്കൊരൂണ്'''

ഉച്ചഭക്ഷണം കൂടുതൽ മികവുറ്റതാക്കാൻ വിദ്യാലയത്തിൽ ആരംഭിച്ച പരിപാടിയാണ് മക്കൾക്കൊരൂണ്. അധ്യാപകർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയർക്ക് വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നല്കാൻ അവസരമൊരുക്കി ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ ഇതിലൂടെ കഴിയുന്നു.

'''കുട്ടിക്കൂട്ടം യൂ ട്യൂബ് ചാനൽ'''
'''കുട്ടിക്കൂട്ടം യൂ ട്യൂബ് ചാനൽ'''
വരി 27: വരി 60:

സപ്തംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾ അഭിനയിക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്ത '''''Touch Screen'''''  എന്നേ ഷേർട്ട് ഫിലിമും കുട്ടിക്കൂട്ടം പുറത്തിറക്കി.

[[പ്രമാണം:17451 Kuttikoottam1.jpg|ലഘുചിത്രം]]'''ബിരിയാണി ചലഞ്ച്'''
[[പ്രമാണം:17451 Kuttikoottam1.jpg|ലഘുചിത്രം]]
 
കട്ടപ്പുറത്തായ സ്കൂൾ ബസ്സ് ഓടിക്കാൻ പിടിഎ നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി.  5 ലക്ഷം രൂപ  ചലഞ്ചിലൂടെ സ്കൂളിന്  സമാഹരിക്കാനായി.