ഉള്ളടക്കത്തിലേക്ക് പോവുക

"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17438 (സംവാദം | സംഭാവനകൾ)
17438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 28: വരി 28:
[[പ്രമാണം:17438-Auditorium5.jpg|ചട്ടരഹിതം|School Auditorium 5]]
[[പ്രമാണം:17438-Auditorium5.jpg|ചട്ടരഹിതം|School Auditorium 5]]


== കോൺഫ്രറൻസ് ഹാൾ ==  
= മാഞ്ചോട്ടിൽ =
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും മികച്ചുനിൽക്കുന്ന 200ൽ ആളുകൾക്ക് ഓരുമിച്ചിരിക്കാവുന്ന, ഹാൾ മുഴവൻ എയർക്കണ്ടീൻ ചെയ്ത് മികച്ച ശബ്ദസംവിധാനവുമുള്ള മനോഹരമായ ഇന്റീരിയർ ഡിസൈനോട് കൂടി സ്‌കൂളിന്റെ മുകളിലെ നിലയിൽ ഒരുക്കിയതാണ് ഈ ഓഡിറ്റോറിയം.
സ്‌കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വ്യത്യസ്ത പരിപാടിയാണിവ. വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയുടെ ബഹളങ്ങളിൽനിന്നു മാറി പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട് പഠിക്കുവാനും കളിച്ചുല്ലസിക്കുവാനും ഇതിലൂടെ സാധ്യമാവുന്നു. മാവ് കുടപിടിച്ചു തണൽനിൽക്കുന്ന സ്‌കൂൾ അങ്കണത്തിൽ ടൈൽ വിരിച്ച ബെഞ്ചുകളും ചെടികളും പൂക്കളും കുട്ടികൾ ഏറെ ആഹ്ലാദം പകരുന്നതാണ്.
 
[[പ്രമാണം:17438.Auditorium.jpg|ചട്ടം|ഇടത്ത്‌]]
 
 
 





17:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്.

വേവ് പദ്ധതി

    സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ മുഖഛായതന്നെ മാറ്റുന്ന പ്രവർത്തനമായി.
Wave Poster
Wave 1, News

ഡിജിറ്റൽ ക്ലാസ് മുറികൾ

പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.

കോൺഫ്രറൻസ് ഹാൾ

വളരെ മനോഹരവും ആധുനിക സൗകര്യങ്ങളോടുംകൂടിയ കോൺഫറൻസ് സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 200ൽ ആളുകൾക്ക് ഓരുമിച്ചിരിക്കാവുന്ന ഈ ഹാൾ മുഴുവൻ എയർകണ്ടീഷൻ ചെയ്തതും മികച്ച ശബ്ദസംവിധാനം ഉള്ളതുമാണ്. മികച്ച ഇന്റീരിയറും ലൈറ്റിംഗും ഈ ഹാളിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. സ്‌കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികൾക്കും ഈ ഹാൾ ഉപയോഗിക്കുന്നു.

School Auditorium
School Auditorium

School Auditorium 2

School Auditorium 3

School Auditorium 5

മാഞ്ചോട്ടിൽ

സ്‌കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ വ്യത്യസ്ത പരിപാടിയാണിവ. വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയുടെ ബഹളങ്ങളിൽനിന്നു മാറി പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട് പഠിക്കുവാനും കളിച്ചുല്ലസിക്കുവാനും ഇതിലൂടെ സാധ്യമാവുന്നു. മാവ് കുടപിടിച്ചു തണൽനിൽക്കുന്ന സ്‌കൂൾ അങ്കണത്തിൽ ടൈൽ വിരിച്ച ബെഞ്ചുകളും ചെടികളും പൂക്കളും കുട്ടികൾ ഏറെ ആഹ്ലാദം പകരുന്നതാണ്.




School Gate
School Gate