"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:

ജൂലൈ 21 ചാന്ദ്രദിനത്തിൽ കുട്ടികൾ പാടിയ ഗാനങ്ങൾ  ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി .അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം ഡിജിറ്റൽ ലാബ് കത്തിച്ച് നടത്തപ്പെട്ടു.കുട്ടികൾ തയ്യാറാക്കിയ വിവിധ പരിപാടികൾ, പരീക്ഷണങ്ങൾ എന്നിവയും വീഡിയോയിൽ തയ്യാറാക്കി.

[[പ്രമാണം:26043 chandra day2021.jpg|നടുവിൽ|540x540ബിന്ദു]]

ജൂലൈ 27 ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിൻറെ  മഹനീയ വാക്കുകൾ ഉൾക്കൊള്ളിച്ച് ഫ്ലിപ്പ് ആൽബവും,മാഗസിനും തയ്യാറാക്കി .

ജൂലൈ 30 ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ഇടക്കൊച്ചി ഗവൺമെൻറ് ഹൈസ്കൂൾ ഫിസിക്സ് അധ്യാപിക ശ്രീമതി. സജിത ടീച്ചർ നിർവ്വഹിച്ചു .ഓൺലൈൻ പ്രോഗ്രാമിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു .കുട്ടികൾ വിവിധ പരീക്ഷണങ്ങൾ ഓൺലൈനായി അവതരിപ്പിച്ചു .

[[പ്രമാണം:26043 SCIENCE DAY 2021 2.jpg|നടുവിൽ|513x513ബിന്ദു]]

സെപ്റ്റംബർ 21  ലോക അൽഷിമേഴ്സ്  ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ ,പ്ലക്കാർഡ് ,സ്പീച്ച് എന്നിവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി .കൂടാതെ ഈ രോഗാവസ്ഥയെ കുറിച്ച് മറ്റും സന്ദേശം നൽകുന്ന ഒരു ആനിമേഷൻ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .

[[പ്രമാണം:26043 അൽഷിമേഴ്സ് ദിനം 2021.jpeg|നടുവിൽ|ലഘുചിത്രം|560x560ബിന്ദു]]

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തിൽ കുട്ടികൾ തയ്യാറാക്കിയ പോസ്റ്റ് , പ്ലക്കാർഡ് ,എന്നിവഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.

{| class="wikitable"
|+
|[[പ്രമാണം:26043 എയ്ഡ്സ് ദിനം 2021.1.jpeg|നടുവിൽ|947x947ബിന്ദു]]
|[[പ്രമാണം:26043-എയ്ഡ്സ് ദിനം2.jpeg|നടുവിൽ|580x580ബിന്ദു]]
|}

17:05, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം.ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ശാസ്ത്രമാണ്.പ്രപഞ്ചത്തെക്കുറിച്ചും അതിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷണങ്ങളിലൂടെയും ചിട്ടയായ പരീക്ഷണങ്ങളിലൂടെയും മറ്റും എത്തിച്ചേർന്ന അറിവുകളുടെ സമാഹാരമാണ് ശാസ്ത്രം.ശാസ്ത്രജ്ഞാനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുമായി ബന്ധപ്പെട്ട കുട്ടികൾ ആലപിച്ച കവിതകൾ,വീടുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തൽ എന്നിവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു. കൂടാതെ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.