"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:
|സുമ എം||LPSA
|സുമ എം||LPSA
|}
|}
===UP വിഭാഗം അധ്യാപകർ===


==യു  പി വിഭാഗം==
==യു  പി വിഭാഗം==

16:38, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.പിന്നീട് എൽപി സ്കൂളായി മാറി..പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. നിലവിൽ പ്രൈമറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി അധ്യയനം നടക്കുന്നു.

എൽ പി വിഭാഗം

അധ്യാപകർ

LP അധ്യാപകർ
പേര് തസ്തിക
സീത പി LPSA
ഷീജ പി വി LPSA
സരിത വിവി LPSA
രാജേഷ് കുമാർ ടി LPSA
സുലേഖ എം പി LPSA
സുമ എം LPSA

UP വിഭാഗം അധ്യാപകർ

യു പി വിഭാഗം

2021-22 വർഷം 5-ാം തരത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.യു പി ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.