"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2021 - 2022 വിനോദ്‌കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2015-2016.  വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം '''കുമാരി വൈഷ്ണവി''' ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . '''മാസ്റ്റർ അലൻ ജിത്ത്''' ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു. 
2021 - 2022 വിനോദ്‌കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021- ഉപജില്ലാതല മത്സരത്തിൽ യു പി വിഭാഗത്തിൽ അഭിനയം രണ്ടാം സ്ഥാനം '''ഹർഷ റെജി'''  7ാം  ക്ലാസ് വിദ്യാർത്ഥി നേടി . അഭിനയം എച് എസ വിഭാഗം '''തേജ കൃഷ്ണ''' 8ാം ക്ലാസ് ,ആസ്വാദനം മൂന്നാം സ്ഥാനം '''നവനീത അനിൽ''' 8ാം ക്ലാസ് എന്നിവർ കരസ്ഥമാക്കി  

ജില്ലാതല മത്സരത്തിൽ  '''തേജ കൃഷ്ണ''' 8. രണ്ടാം സ്ഥാനം നേടി
ജില്ലാതല മത്സരത്തിൽ  '''തേജ കൃഷ്ണ''' 8. രണ്ടാം സ്ഥാനം നേടി

22:03, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2015-2016.  വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന തലത്തിൽ തിരക്കഥ രചനക്ക് ഒന്നാം സ്ഥാനം കുമാരി വൈഷ്ണവി ഒൻപതാം ക്ലാസ് വിദ്യാർത്ഥി കരസ്ഥമാക്കി സ്കൂളിന്റെ യശസ്സുയർത്തി . മാസ്റ്റർ അലൻ ജിത്ത് ഒൻപതാം ക്ലാസ് ,കവിതാലാപനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ആലാപനം കാഴ്ചവെച്ചു. 

2021 - 2022 വിനോദ്‌കുമാർ സർന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഊർജ്വസലമായി മുന്നോട്ടു പോകുന്നു . വിദ്യാരംഗം- സർഗോത്സവം 2021- ഉപജില്ലാതല മത്സരത്തിൽ യു പി വിഭാഗത്തിൽ അഭിനയം രണ്ടാം സ്ഥാനം ഹർഷ റെജി 7ാം ക്ലാസ് വിദ്യാർത്ഥി നേടി . അഭിനയം എച് എസ വിഭാഗം തേജ കൃഷ്ണ 8ാം ക്ലാസ് ,ആസ്വാദനം മൂന്നാം സ്ഥാനം നവനീത അനിൽ 8ാം ക്ലാസ് എന്നിവർ കരസ്ഥമാക്കി ജില്ലാതല മത്സരത്തിൽ തേജ കൃഷ്ണ 8. രണ്ടാം സ്ഥാനം നേടി