ഉള്ളടക്കത്തിലേക്ക് പോവുക

"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
17438 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 9: വരി 9:


[[പ്രമാണം:17438.WavePoster.jpg|ലഘുചിത്രം|ഇടത്ത്‌|Wave Poster]]
[[പ്രമാണം:17438.WavePoster.jpg|ലഘുചിത്രം|ഇടത്ത്‌|Wave Poster]]
[[പ്രമാണം:17438-News 1.jpg|ലഘുചിത്രം|"Wave" School Development Project Inauguration]]
[[പ്രമാണം:17438-News 1.jpg|ലഘുചിത്രം|നടുവിൽ|Wave 1, News]]


== ഡിജിറ്റൽ ക്ലാസ് മുറികൾ ==
== ഡിജിറ്റൽ ക്ലാസ് മുറികൾ ==

15:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്.

വേവ് പദ്ധതി

    സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ മുഖഛായതന്നെ മാറ്റുന്ന പ്രവർത്തനമായി.
Wave Poster
Wave 1, News

ഡിജിറ്റൽ ക്ലാസ് മുറികൾ

പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്ഡ് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.







School Gate
School Gate