Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| === സ്കൂൾ പ്രവേശനോത്സവം ===
| |
|
| |
|
|
| |
|
| |
|
| |
|
| |
| === പരിസ്ഥിതി ദിനാചരണം ===
| |
| ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നടത്തി. ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി, പഞ്ചായത്ത് മെമ്പർ, അംഗങ്ങൾ, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു അന്നേദിവസം സ്കൂളിലെ ഓരോ കുട്ടികൾക്കും വൃക്ഷത്തൈകൾ നൽകി, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ, പരിസ്ഥിതി ദിന ക്വിസ് മത്സരം ,എന്നിവ നടത്തി.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകളും, അനുബന്ധ പ്രവർത്തനങ്ങളും നടത്തി ,പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി.
| |
12:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം