"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== സ്കൂൾ പ്രവേശനോത്സവം === പ്രമാണം:Screenshot from 2022-03-13 12-06-0...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:

കുട്ടികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ചുനക്കര ഗവൺമെൻറ് എച്ച്എസ്എസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി. കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ രംഗത്ത് മികവ് പുലർത്തി കൊണ്ട് പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു കു.ട്ടികളുടെ വിവിധ കലാപരിപാടികൾ കൂട്ടുകാർക്ക് പ്രചോദനം നൽകുന്നവ ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ നായർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ വിജയകുമാരി എന്നിവർ പ്രസംഗിച്ചു.

=== പരിസ്ഥിതി ദിനാചരണം ===
=== പരിസ്ഥിതി ദിനാചരണം ===
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിജയകുമാരി ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നടത്തി. ബഹുമാനപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി, പഞ്ചായത്ത് മെമ്പർ, അംഗങ്ങൾ, എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു അന്നേദിവസം സ്കൂളിലെ ഓരോ കുട്ടികൾക്കും വൃക്ഷത്തൈകൾ നൽകി, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ, പരിസ്ഥിതി ദിന ക്വിസ് മത്സരം ,എന്നിവ നടത്തി.പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകളും, അനുബന്ധ പ്രവർത്തനങ്ങളും നടത്തി ,പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി.

12:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം