"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''07-08-2021''' സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:

കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

'''16-09-2021'''
ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
1. ഓസോൺ ദിന ക്വിസ്
2. പോസ്റ്റർ മേക്കിങ്
'''23-09-2021'''
' ഇൻസ്പയർ അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും.
# സു ലാല സി -X
# മേധാ എം നമ്പ്യാർ -VIII
# തേജസ്വി ഷ -X
# ആര്യ നന്ദ ആർ-6
# ഗൗരി നന്ദന എസ് -6

11:51, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

07-08-2021

സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

18-08-2021

' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം

ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.

ഫാത്തിമ ഫിദ-X - ഒന്നാം സ്ഥാനം

അസ്മിത-IX- രണ്ടാം സ്ഥാനം

11-08-2021

കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

16-09-2021

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.

1. ഓസോൺ ദിന ക്വിസ്

2. പോസ്റ്റർ മേക്കിങ്

23-09-2021

' ഇൻസ്പയർ അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും.

  1. സു ലാല സി -X
  2. മേധാ എം നമ്പ്യാർ -VIII
  3. തേജസ്വി ഷ -X
  4. ആര്യ നന്ദ ആർ-6
  5. ഗൗരി നന്ദന എസ് -6