"എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാനേജ്‍മെന്റ് (മൂലരൂപം കാണുക)
09:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
<p style="text-align:justify">'''സ്കൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റൂം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഹൈസ്കൂൾ , അപ്പർ പ്രൈമറി കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസുകൾക്കു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റനെറ്റ് എന്നിവ ഇതിൽപ്പെടുന്നു. പഴയ കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.''' </p> | <p style="text-align:justify">'''സ്കൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റൂം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഹൈസ്കൂൾ , അപ്പർ പ്രൈമറി കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസുകൾക്കു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റനെറ്റ് എന്നിവ ഇതിൽപ്പെടുന്നു. പഴയ കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.''' </p> | ||
'''പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം മുരിക്കടി എം.എ.ഐ. ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.''' | '''പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം മുരിക്കടി എം.എ.ഐ. ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.'''<gallery mode="packed" heights="75"> | ||
പ്രമാണം:30065 305.png | |||
</gallery> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | !'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | ||
|} | |} | ||