"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<big>യു.പി വിഭാഗത്തിൽ അഞ്ഞൂറിൽ അധികം കുട്ടികൾ  അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
<big>യു.പി വിഭാഗത്തിൽ അഞ്ഞൂറിൽ അധികം കുട്ടികൾ  അഞ്ച്, ആറ്, ഏഴ് ക്ലാസ്റ്റുകളിലാവി അധ്യയനം നടത്തിവരുന്നു. പാഠ്യവിഷയങ്ങൾക്കു പുറമേ കുട്ടികളുടെ ഉന്നമനത്തിനായി വിവിധ ക്ലബുകൾ അധ്യാപകരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ബി.ആർ.സി നിയോഗിച്ച ഒരു അധ്യാപിക പഠനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനായി സ്ക്കൂളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും അവസാനത്തെ ഒരു പീരിയഡ്  'സർഗവേള' നടത്തിവരുന്നു.</big>

'''<big>2021-2022 അധ്യയന വർഷം:അപ്പർ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ എണ്ണം</big>'''
{| class="wikitable"
|+
!സ്റ്റാൻഡേർഡ്
!ഡിവിഷൻസ്
!ആൺകുട്ടികൾ
!പെൺകുട്ടികൾ
|-
|5
|4
|65
|66
|-
|6
|5
|86
|80
|-
|7
|5
|105
|99
|}

14:57, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

യു.പി വിഭാഗത്തിൽ അഞ്ഞൂറിൽ അധികം കുട്ടികൾ  അഞ്ച്, ആറ്, ഏഴ് ക്ലാസ്റ്റുകളിലാവി അധ്യയനം നടത്തിവരുന്നു. പാഠ്യവിഷയങ്ങൾക്കു പുറമേ കുട്ടികളുടെ ഉന്നമനത്തിനായി വിവിധ ക്ലബുകൾ അധ്യാപകരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ബി.ആർ.സി നിയോഗിച്ച ഒരു അധ്യാപിക പഠനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനായി സ്ക്കൂളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും അവസാനത്തെ ഒരു പീരിയഡ്  'സർഗവേള' നടത്തിവരുന്നു.

2021-2022 അധ്യയന വർഷം:അപ്പർ പ്രൈമറി വിഭാഗം വിദ്യാർഥികളുടെ എണ്ണം

സ്റ്റാൻഡേർഡ് ഡിവിഷൻസ് ആൺകുട്ടികൾ പെൺകുട്ടികൾ
5 4 65 66
6 5 86 80
7 5 105 99