"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' കൗൺസിലിങ് സൗകര്യം ''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കൗൺസിലിങ് സൗകര്യം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
17:56, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൗൺസിലിങ് സൗകര്യം
കൗൺസിലിംഗിനുള്ള സൗകര്യം ലഭ്യമാണ്.കുട്ടികൾക്ക് അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളും പഠനസംബന്ധമായ വിഷമതകളും കൗൺസിലറോട് സംസാരിക്കാനും നിർദ്ദേശങ്ങൾക്കനുസരണം പ്രവർത്തിക്കാനും സാധിക്കും.ശ്രീമതി.ലിജിയാണ് കൗൺസിലർ.കൊവിഡ് കാലത്ത് കൗൺസിലറിന്റെ സേവനം പ്രശംസനീയമായിരുന്നു.കൊവിഡ് ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നിരന്തരം വിളിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോഴും കുട്ടികളനുഭവിക്കുന്ന മാനസിക,ശാരീരിക അവശതകളെ കുറിച്ച് മനസിലാക്കി അതിനനുസൃതമായ കൗൺസിലിംഗ് രീതിയാണ് പിന്തുടരുന്നത്.