"ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

സ്വാതന്ത്ര്യത്തിന്റെ 75_  വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് കാ അമൃത് മഹോത്സവ'ത്തിൽ പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂളിലെവിദ്യാർഥികളും പങ്കാളികളായി.സ്കൂളിലെ'പ്രകൃതിമിത്ര'പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ 22വരെ നടത്തിയ അമൃത് മഹോത്സവ'ത്തിൽ വിവിധ പരിസ്ഥിതി സൗഹൃദ ടാസ്കുകൾകുട്ടികൾക്ക്നൽകി

[[പ്രമാണം:1745 eco1 jpg.jpeg|ലഘുചിത്രം]]

'''സ്കൂൾ പച്ചക്കറിത്തോട്ടം'''
'''സ്കൂൾ പച്ചക്കറിത്തോട്ടം'''
വരി 16: വരി 31:

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ  ഭാഗമായി  കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ  മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും  നട്ടുപിടിപ്പിച്ചു

'''സയൻസ് ക്ലബ്ബ്.'''
'''സയൻസ് ക്ലബ്ബ്.'''

23:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ

പ്രകൃതിമിത്ര ഇക്കോ ക്ലബ്ബ്

ഭാരത് കാ അമൃത് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75_  വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് കാ അമൃത് മഹോത്സവ'ത്തിൽ പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂളിലെവിദ്യാർഥികളും പങ്കാളികളായി.സ്കൂളിലെ'പ്രകൃതിമിത്ര'പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ 22വരെ നടത്തിയ അമൃത് മഹോത്സവ'ത്തിൽ വിവിധ പരിസ്ഥിതി സൗഹൃദ ടാസ്കുകൾകുട്ടികൾക്ക്നൽകി

സ്കൂൾ പച്ചക്കറിത്തോട്ടം

കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി സ്കൂളിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തുന്നു.  98 ഗ്രോ ബാഗുകളിലായി വെണ്ട, തക്കാളി, വഴുതിന, ചീര, പച്ചമുളക് എന്നിവയും വാഴ, മഞ്ഞൾ എന്നിവയുമാണ് കൃഷി ചെയ്യുന്നത്. 6 kg മഞ്ഞൾ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുകയും ചെയ്തു.

വിത്തൊരുക്കാം തൈ ഒരുക്കാം

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും നട്ടുപിടിപ്പിച്ചു

സയൻസ് ക്ലബ്ബ്.

ചാന്ദ്രദിനം - വെബിനാർ

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര ദൗത്യം - ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി വെബിനാർ നടന്നു. കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സീനിയർ അധ്യാപകനായ സുനിൽ സാർ വെബിനാർ മോഡറേറ്റ് ചെയ്തു. 6 കുട്ടികളും ഒരു രക്ഷിതാവും ഒരു ടീച്ചറും പേപ്പർ അവതരിപ്പിച്ചു.

ഗലീലിയോ ദിനം

ഗലീലിയോ ദിനത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിന സമ്മാനമായി കുട്ടികൾക്ക് മധുരവുമായി സ്കൂളിൽ ഡ്രോൺ പറന്നു വന്നത് കുട്ടികൾക്ക് കൗതുകമായി. സയൻസ് ക്ലബ്ബിൻ്റെ നേത്തൃത്വത്തിൽ നടന്നപരിപാടിയിൽ  പൂർവ വിദ്യാർഥിയായ കാർതിക് രാജേഷായിരുന്നു ഡ്രോൺ പറത്തിയത്