"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
'''<big>ഹൃദയം കവരുന്ന ലഹരി.."</big>''' | '''<big>ഹൃദയം കവരുന്ന ലഹരി.."</big>''' | ||
പുസ്തകത്തെക്കുറിച്ചും പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്. <gallery | പുസ്തകത്തെക്കുറിച്ചും പുസ്തക വായനയെ കുറിച്ചൂം അത് ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുവാനുതകുന്ന തരത്തിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പ്രവർത്തനങ്ങൾ നടത്തി വരികയാണല്ലോ... അതിൻറെ ഭാഗമായുള്ള ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും കാലാകാലങ്ങളിലായി നടന്നുവരുന്നു. വായന കുറയുന്നു എന്ന പരാതികൾ ക്കിടയിലും പുസ്തകങ്ങളെയും അക്ഷരങ്ങളെയും സ്നേഹിക്കുന്ന പുതുതലമുറയെ ചേർത്തു പിടിക്കുവാൻ മേൽസൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു എന്നത് നിസ്സംശയമായ കാര്യമാണ്.. പണം കൊടുക്കാതെ തന്നെ വിവിധ ഭാഷകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ ഇന്ന് സ്കൂൾ ലൈബ്രറികളിൽ കുട്ടികൾക്കായി ലഭ്യമാണ്.. മാത്രമല്ല വായനയ്ക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സമയവും വിവിധ പ്രവർത്തന പദ്ധതികളും സ്കൂൾ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും നടന്നുവരുന്നു.. അതിൻറെ ഭാഗമായുള്ള പ്രത്യേക വായനാമുറി സജ്ജീകരണവും ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കലും അത് അവതരിപ്പിക്കുവാൻ ഉതകുന്ന വിവിധ വേദികളും അനുബന്ധമായി എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നുണ്ടല്ലോ. സ്ഥലപരിമിതിയും, മറ്റ് തടസ്സങ്ങളും ഒഴിവാക്കി നിർത്തിയാൽ പ്രസ്തുത പ്രവർത്തനങ്ങൾ എല്ലാം ഞങ്ങളുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നുണ്ട്. <gallery> | ||
പ്രമാണം:14871 gupsmuzhakkunnu Library 1.jpeg | പ്രമാണം:14871 gupsmuzhakkunnu Library 1.jpeg | ||
പ്രമാണം:14871 2022 Library 2.jpeg | പ്രമാണം:14871 2022 Library 2.jpeg | ||
| വരി 35: | വരി 35: | ||
എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. | എങ്കിലും തൽപരരായ എല്ലാ കുട്ടികൾക്കും എല്ലാ ആഴ്ചയിലും അവർ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കൊടുക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.. പ്രധാന ലൈബ്രറിയിൽ നിന്നും കൊടുക്കുന്ന പുസ്തകങ്ങൾ കൂടാതെ എല്ലാ ക്ലാസ് റൂമുകളിലും പ്രത്യേകമായി ക്ലാസ് ലൈബ്രറി റാക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ വായിച്ച് തീരുന്നതിന് അനുസരിച്ച് പഴയ പുസ്തകങ്ങൾ മാറ്റി പുതിയ വിതരണം ചെയ്യുവാൻ ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിച്ചു വരുന്നു.. | ||
സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പുസ്തക രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.. | സ്കൂൾ ലൈബ്രറി ക്ക് വേണ്ടി ഒരു അധ്യാപകൻ/ അധ്യാപിക പൂർണ്ണ ചുമതല വഹിച്ചു വരുന്നു... ലഭ്യമായിട്ടുള്ള പുസ്തകങ്ങളുടെ കണക്കുകൾ സൂക്ഷിക്കുവാനും, പുതിയ പുസ്തകങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അവ കൂട്ടിച്ചേർക്കുവാനും പുസ്തക രജിസ്റ്ററിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുവാനും ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്..<gallery> | ||
പ്രമാണം:14871 2022 librarysamithi.jpeg | |||
എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, ക്ലാസ് അധ്യാപകരുടെ കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു. | </gallery> എല്ലാ പുസ്തകങ്ങൾക്കും ആയുള്ള സ്റ്റോക്ക് രജിസ്റ്ററുകൾ, എൽപി യുപി വിഭാഗങ്ങളിലെ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തക വിതരണ രജിസ്റ്റർ , ക്ലാസ് ലൈബ്രറി യിലേക്കുള്ള പുസ്തക വിതരണ രജിസ്റ്റർ, ക്ലാസ് അധ്യാപകരുടെ കയ്യിലുള്ള ബന്ധപ്പെട്ട ക്ലാസിലെ പുസ്തക വിതരണ രജിസ്റ്റർ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധ്യാപകർ ശ്രദ്ധിച്ചു വരുന്നു. | ||
ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകർ വഴി ബന്ധപ്പെട്ട ക്ലാസ് അധ്യാപകരിലേക്ക് ആണ് ആദ്യം കൈമാറുന്നത്. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.. കുട്ടികളുടെ നിശ്ചിതസമയത്തെ വായനയ്ക്കു ശേഷം തിരിച്ചുവാങ്ങി പുതിയവ നൽകുന്നതിന് ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.. | ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകർ വഴി ബന്ധപ്പെട്ട ക്ലാസ് അധ്യാപകരിലേക്ക് ആണ് ആദ്യം കൈമാറുന്നത്. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.. കുട്ടികളുടെ നിശ്ചിതസമയത്തെ വായനയ്ക്കു ശേഷം തിരിച്ചുവാങ്ങി പുതിയവ നൽകുന്നതിന് ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ശ്രദ്ധിക്കുന്നുണ്ട്.. | ||