"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 16: | വരി 16: | ||
[[പ്രമാണം:17451 radio 2.jpg|ലഘുചിത്രം]] | [[പ്രമാണം:17451 radio 2.jpg|ലഘുചിത്രം]] | ||
'''മക്കൾക്കൊരൂണ്''' | |||
ഉച്ചഭക്ഷണം കൂടുതൽ മികവുറ്റതാക്കാൻ വിദ്യാലയത്തിൽ ആരംഭിച്ച പരിപാടിയാണ് മക്കൾക്കൊരൂണ്. അധ്യാപകർ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയർക്ക് വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ഭക്ഷണം നല്കാൻ അവസരമൊരുക്കി ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കാൻ ഇതിലൂടെ കഴിയുന്നു. | |||
'''കുട്ടിക്കൂട്ടം യൂ ട്യൂബ് ചാനൽ''' | |||
'''കുട്ടിക്കൂട്ടം | |||
സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി YOUTUBE ചാനൽ വഴി weekend news കുട്ടിക്കൂട്ടം ചാനൽ വഴി നടത്തി വരുന്നു. കുട്ടികൾ തന്നെയാണ് വാർത്ത തയ്യാറാക്കുന്നതും വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും എന്നത് അഭിമാനകരമാണ്. ഈ മേഖലയിൽ പ്രാവീണ്യം ലഭിച്ച 15 കുട്ടികളുണ്ട്. സ്കൂൾ വാർത്തകൾ, പ്രധാന പരിപാടികൾ, അറിയിപ്പുകൾ എന്നിവയെല്ലാം വാർത്തയിൽ ഉൾപ്പെടുത്തുന്നു. | സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി YOUTUBE ചാനൽ വഴി weekend news കുട്ടിക്കൂട്ടം ചാനൽ വഴി നടത്തി വരുന്നു. കുട്ടികൾ തന്നെയാണ് വാർത്ത തയ്യാറാക്കുന്നതും വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും എന്നത് അഭിമാനകരമാണ്. ഈ മേഖലയിൽ പ്രാവീണ്യം ലഭിച്ച 15 കുട്ടികളുണ്ട്. സ്കൂൾ വാർത്തകൾ, പ്രധാന പരിപാടികൾ, അറിയിപ്പുകൾ എന്നിവയെല്ലാം വാർത്തയിൽ ഉൾപ്പെടുത്തുന്നു. | ||