"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→4) സാമൂഹ്യശാസ്ത്ര ക്ലബ്ബ്
Ranjithrgm (സംവാദം | സംഭാവനകൾ) |
Ranjithrgm (സംവാദം | സംഭാവനകൾ) |
||
വരി 12: | വരി 12: | ||
== '''''4) സാമൂഹ്യശാസ്ത്ര ക്ലബ്ബ്''''' == | == '''''4) സാമൂഹ്യശാസ്ത്ര ക്ലബ്ബ്''''' == | ||
സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അദ്ധ്യയന വർഷാരംഭത്തിൽ തന്നെ രൂപീകരിക്കുന്നു. സാമൂഹ്യ ശാസ്ത്ര പഠനം കാര്യക്ഷമമാക്കാനും സാമൂഹ്യ ബോധമുള്ള ഉത്തമ പൗരൻമാരായി കുട്ടികളെ വളർത്തി കൊണ്ടുവരാനും സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. | |||
ജനസംഖ്യാ ദിനം , യുദ്ധവിരുദ്ധദിനം , സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങി ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യ പ്രസക്തിയുള്ളതുമായ എല്ലാ ദിനാചരണങ്ങളും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ക്വിസ്സുകൾ, മറ്റ് പരിപാടികൾ ,ഓരോ ദിനാചരണത്തിന്റെയും സന്ദേശം ഉൾപ്പെടെ ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്ത പരിപാടികൾ കോവിഡ് കാലഘട്ടത്തിലും ഓൺലൈൻ വഴിയും സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ തല , സബ്‌ജില്ലാതല സാമൂഹ്യ ശാസ്ത്ര മേളകളിലും ക്വിസ്സുകളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഓരോ വർഷത്തിന്റെയും പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും മാഗസിനുകൾ തയ്യാറാക്കുകയും ചെയ്യാറുണ്ട്. പ്രാദേശിക ചരിത്ര രചന , പുരാവസ്തുക്കളുടെ പ്രദർശനം, ജലവർഷം -മാഗസിൻ ഭരണഘടന -നൈതികം 2019, തുടങ്ങിയവന്ന സാ മൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങളിൽ പെടുന്നവയാണ്. അതോടൊപ്പം അഭിമുഖം, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്താറുണ്ട്. | |||
== <u>'''''5) ഹെൽത്ത് ക്ലബ്ബ്'''''</u> == | == <u>'''''5) ഹെൽത്ത് ക്ലബ്ബ്'''''</u> == |