ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
| | | | ||
|} | |} | ||
ദേശീയ വെബിനാറിൽ റിൽ അധ്യാപകർക്ക് വിജയം | |||
== ദേശീയ വെബിനാറിൽ അധ്യാപകർക്ക് വിജയം == | |||
നൂതന അധ്യാപന മാതൃകകൾ ക്ഷണിച്ചുകൊണ്ട് ദേശീയതലത്തിൽ നടന്ന വെബിനാറിൽ ഇവിടുത്തെ മാനസ, സതീഷ്‌കുമാർ എന്നീ രണ്ട് അധ്യാപകർക്ക് നേട്ടം . നവ ജാരി ഗതിവിതിയാം സമൂഹ് എന്ന ദേശീയതലത്തിലുള്ള അധ്യാപക സംഘടന നടത്തിയ വെബിനാറിന്റെ ഭാഗമായാണ് മികച്ച നൂതന മാതൃകക്കുള്ള പുരസ്കാരം ലഭിച്ചത്. കോവിഡ് കാലത്തും കോവിഡേതര കാലത്തും കുട്ടികളുടെ സമ്പൂർണ വികസനത്തിനുതകുന്ന നൂതന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും അംഗീകാരം നേടുകയും ചെയ്തു. |