"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 24: | വരി 24: | ||
=='''രാത്രി കാല പഠന ക്യാമ്പ്-''' == | =='''രാത്രി കാല പഠന ക്യാമ്പ്-''' == | ||
[[പ്രമാണം:WhatsApp Image 2022-03-12 at 5.30.08 PM.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | [[പ്രമാണം:WhatsApp Image 2022-03-12 at 5.30.08 PM.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | ||
18:22, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യദ്യാസ വർഷം 2021-22
പ്രവേശനോത്സവം-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം
ലിറ്റിൽ ഹോപ്പ്- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംരംഭം
ഉച്ഛഭക്ഷണം മികച്ച രീതിയിൽ-
ഓരോ പ്രവത്തി ദിവസവും ഓരോ ക്ലാസിൻറെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടു കൂടി വിപുലമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു.
രാത്രി കാല പഠന ക്യാമ്പ്-
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ഹൈലൈറ്റേർസ്, ഫ്ളവേർസ്,ബഡ്സ് എന്നിങ്ങെനെ മൂന്ന് ബാച്ചുകളിലായി ക്യാമ്പുകൾ .
പ്രാദാശിക ക്യാമ്പുകൾ-
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി സമീപ പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ക്യാമ്പുകൾ
SAY NO WAR-
എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം