"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:


== '''2019-20''' ==
== '''2019-20''' ==
=== ലഹരിക്കെതിരെ ===
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്.
എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി , സെയ്തലവി കെ.കെ, മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.വേലായുധൻ ഉപഹാരങ്ങൾ നൽകി.
{| class="wikitable"
![[പ്രമാണം:19833 arogyam 23.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 arogyam 224.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 arogyam 21.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}


=== ഫസ്റ്റ് എയ്ഡ് ക്ലാസ് ===
=== ഫസ്റ്റ് എയ്ഡ് ക്ലാസ് ===
വരി 66: വരി 76:
![[പ്രമാണം:19833 cancer 19-20 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 cancer 19-20 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 cancer 19-20 6.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]]
![[പ്രമാണം:19833 cancer 19-20 6.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]]
|}
=== ലഹരിക്കെതിരെ ===
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ  ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്.
എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി , സെയ്തലവി കെ.കെ, മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.വേലായുധൻ ഉപഹാരങ്ങൾ നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 arogyam 23.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 arogyam 224.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 arogyam 21.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 lahariviruddada 19-20 2.jpg|നടുവിൽ|ലഘുചിത്രം|212x212ബിന്ദു]]
![[പ്രമാണം:19833 lahariviruddada 19-20 4.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
|}


വരി 87: വരി 81:


=== ഒന്നിക്കാം ലഹരിക്കെതിരെ ===
=== ഒന്നിക്കാം ലഹരിക്കെതിരെ ===
സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു . പി പി സെയ്തുമുഹമ്മദ് , ഇബ്രാഹിം മൂഴിക്കൽ , പി സോമരാജൻ , പി കെ ഷാജി , പി ജിജിന , സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ വിദ്യാർഥികൾ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു . പി പി സെയ്തുമുഹമ്മദ് , ഇബ്രാഹിം മൂഴിക്കൽ , പി സോമരാജൻ , പി കെ ഷാജി , പി ജിജിന , സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 96: വരി 90:


=== ഡോക്ഡേർസ് ഡേ ===
=== ഡോക്ഡേർസ് ഡേ ===
ജൂലൈ 1 ഡോക്ടേർസ് ഡേയുടെ ഭാഗമായി ഡോ: അജ്മലിനെ ആരോഗ്യ ക്ലബ്ബിന് കീഴിൽ ആദരിച്ചു വിദ്യാർത്ഥികൾ മാതൃകയായി. ഡോ: അജ്മൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. ജീവിത അനുഭവങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് അദ്ദേഹം ഡോക്ടേർസ് ഡേയുടെ സന്ദേശം നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്,  അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 104: വരി 99:


=== ആയുരാരോഗ്യം തേടി ===
=== ആയുരാരോഗ്യം തേടി ===
ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി  കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു .
ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ എത്തിയ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു .
{| class="wikitable"
{| class="wikitable"
|+
|+
വരി 119: വരി 114:


=== ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി ===
=== ലീവ് നാർക്കോട്ടിക് ലീവ് ഹെൽത്തി ===
ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ ( ക്യാൻപ് ) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു . വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുക ൾ നടക്കുമെന്നും പ്രഖ്യാപിച്ചു.
ബംഗളൂരു ആസ്ഥാനമായ ക്ലബ് ഫോർ ആൻറി നാർക്കോട്ടിക് പ്രമോഷൻ (ക്യാൻപ്) വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ അഞ്ച് സ്കൂളുകളെയാണ് ഇവരുടെ കാമ്പയിന്റെ ഭാഗമാക്കിയിരിക്കുന്നത്. ഓരോ മാസവും ഓരോ ക്ലാസ് എന്ന രീതിയിലാണ് പരിപാടി. ഒളകര ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ പ്രോജക്റ്റ് ഡയറക്ടർ ഉനൈസ് അലി പുകയൂർ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ എൻ വേലായുധൻ, അധ്യാപകൻ പി.കെ ഷാജി എന്നിവർ സംസാരിച്ചു. വാക്സിനേഷൻ, ഹെൽത്ത് ക്ലബ് പ്രമോഷൻ, മറ്റ് സാംക്രമിക രോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് എന്നിവയെ സംബന്ധിച്ചെല്ലാം തുടർ മാസങ്ങളിലായി ക്ലാസുകൾ നടക്കുമെന്നും പ്രഖ്യാപിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
വരി 128: വരി 123:


=== എയിഡ്സ് മഹാമാരിക്കെതിരെ ===
=== എയിഡ്സ് മഹാമാരിക്കെതിരെ ===
ഡിസംബർ 1 എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ക്ലബ്ബിന് കീഴിൽ വൈവിധ്യ രീതിയിൽ ബോധവൽക്കരണം നടത്തി വിദ്യാർത്ഥികൾ. വിശാലമായ സ്കൂൾ ഗ്രൗഡിൽ പ്രതീകാത്മകമായ ഭീമൻ വല വിരിച്ചായിരുന്നു എയ്ഡ്സ് ദിന സന്ദേശം നൽകിയത്. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ബോധവൽക്കരണ പ്രഭാഷണം നടത്തി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742381" എന്ന താളിൽനിന്ന് ശേഖരിച്ചത്