ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:34, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== അക്കാദമികം == | == അക്കാദമികം == | ||
കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും | കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുകയുംപ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ കൂട്ടത്തിൽ എത്തിക്കുന്നു. | ||
== എന്റെ വായന- വായനാ വസന്തം == | == എന്റെ വായന- വായനാ വസന്തം == | ||
വരി 11: | വരി 11: | ||
== അമ്മ ടീച്ചർ == | == അമ്മ ടീച്ചർ == | ||
അമ്മമാരുടെ കൂട്ടത്തിൽ നിന്ന് ടീച്ചർ ആവാൻ യോഗ്യതയുള്ള അമ്മമാരെ കണ്ടെത്തി ഒരു | അമ്മമാരുടെ കൂട്ടത്തിൽ നിന്ന് ടീച്ചർ ആവാൻ യോഗ്യതയുള്ള അമ്മമാരെ കണ്ടെത്തി ഒരു പൂൾ തയ്യാറാക്കുന്നു. അധ്യാപകർ ലീവ് ആവുമ്പോൾ ഈ അമ്മമാർ ക്ലാസ്സിലെത്തുന്നു. | ||
== | == സ്റ്റുുഡൻറ് ടീച്ചർ == | ||
കുട്ടികൾ അധ്യാപകരാവുന്ന അഭിമാനമായ പ്രവർത്തനമാണ് | കുട്ടികൾ അധ്യാപകരാവുന്ന അഭിമാനമായ പ്രവർത്തനമാണ് സ്റ്റുഡൻറ് ടീച്ചർr. ഓരോ ക്ലാസ്സിലും മികച്ച കുട്ടി ടീച്ചറെ കണ്ടെത്തി പഠനത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു കുട്ടിയെ സ്റ്റുഡൻറ് ആക്കിയും ആണ് പ്രവർത്തനം .മികച്ച കുട്ടി ടീച്ചർമാർ ഉണ്ടാവുകയും അവർ അവരെ തന്നെ ഉയർത്തുകയും ഒപ്പം മറ്റുള്ളവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു. | ||
== | == എൽ എസ് എസ് == | ||
ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്. | ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്. | ||
ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.മികച്ച പരിശീലനം ആണ് കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര | ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടി ക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത്.മികച്ച പരിശീലനം ആണ് കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവുംഎൽ എസ് എസ് മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ എൽ എസ് എസ് നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.പ്രീ -എൽ. എസ്. എസ് മൂന്നാം ക്ലാസ്സിൽ നിന്നു തന്നെ എൽ എസ് എസ്ന് പ്രത്യേക പരിശീലനം ആരംഭിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 42: | വരി 42: | ||
== പഠനം നേരിട്ട് == | == പഠനം നേരിട്ട് == | ||
എല്ലാവർഷവും നാലാം ക്ലാസിലെ മുരളി കണ്ട കഥകളി പാഠഭാഗത്തിന്റെ ഭാഗമായി പാഠഭാഗം കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുന്നു. അതിനായി കഴിഞ്ഞ നാലു വർഷങ്ങളിൽ കുട്ടികൾക്ക് ഓട്ടൻതുള്ളൽ,കഥകളി,തിറ, പരുന്താട്ടം എന്നിവ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.അതുപോലെ ഒന്നാംക്ലാസിൽ എല്ലാവർഷവും പലഹാരം മേളവും രണ്ടാം ക്ലാസ്സിൽ ഫ്രൂട്ട് സലാഡ് നിർമ്മിക്കൽ അവൽ കുഴക്കൽ എന്നിവ എല്ലാവർഷവും നടത്താറുണ്ട്. | എല്ലാവർഷവും നാലാം ക്ലാസിലെ മുരളി കണ്ട കഥകളി പാഠഭാഗത്തിന്റെ ഭാഗമായി പാഠഭാഗം കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുന്നു. അതിനായി കഴിഞ്ഞ നാലു വർഷങ്ങളിൽ കുട്ടികൾക്ക് ഓട്ടൻതുള്ളൽ,കഥകളി,തിറ, പരുന്താട്ടം എന്നിവ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.അതുപോലെ ഒന്നാംക്ലാസിൽ എല്ലാവർഷവും പലഹാരം മേളവും രണ്ടാം ക്ലാസ്സിൽ ഫ്രൂട്ട് സലാഡ് നിർമ്മിക്കൽ അവൽ കുഴക്കൽ എന്നിവ എല്ലാവർഷവും നടത്താറുണ്ട്. | ||
[[{{PAGENAME}}/കൂടുതൽചിത്രങ്ങൾ|കൂടുതൽചിത്രങ്ങൾ]] | [[{{PAGENAME}}/കൂടുതൽചിത്രങ്ങൾ|കൂടുതൽചിത്രങ്ങൾ]] | ||
വരി 58: | വരി 60: | ||
==== പിന്തുണ ക്ലാസ്സ് ==== | ==== പിന്തുണ ക്ലാസ്സ് ==== | ||
എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു | എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു | ||
=== വർക്ക് ഷീറ്റ് === | |||
കുട്ടികൾക്ക് പഠന പ്രയാസം പരിഹരിക്കാനും, നോട്ടുകൾ എളുപ്പത്തിൽ തയ്യാറാക്കാനുമായി വർക്ക് ഷീറ്റ് തയ്യാറാക്കി വരുന്നു. ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് എളുപ്പത്തിൽ ആശയങ്ങൾ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. | |||
=== ഐസിടി റിസോഴ്സ് === | |||
ഓൺ ലൈൻ സമയത്തെ ക്ലാസ് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പഠന പിന്തുണ നൽകാനും, വ്യത്യസ്ത ആശയങ്ങൾ എളുപ്പത്തിൽ കുട്ടികളിൽ എത്തിയ്ക്കാനും, ഐസിടി സാധ്യതകൾ വ്യത്യസ്ത രീതിയിൽ പഠിക്കാനും, പങ്കുവയ്ക്കാനുമായി എസ് ആർ ജിയുടെ നേതൃത്വത്തിൽ ഐസിടി റിസോഴ്സ് ഗ്രൂപ്പ് ഐ ടി അപ്ഡേഷൻ നടത്തി വരുന്നു. | |||
ഉദാഹരണം: പോസ്റ്റർ മേക്കിങ്, ഗൂഗിൾ ഫോം, ഗൂഗിൾ മീറ്റ്, വൈറ്റ് ബോർഡ് റെക്കോർഡർ, കൈൻ മാസ്റ്റർ | |||
== ടാലന്റ് പരീക്ഷ == | == ടാലന്റ് പരീക്ഷ == |