"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== വിദ്യാരംഗം == | |||
[[പ്രമാണം:FB IMG 1643364555898.jpg|ലഘുചിത്രം|415x415ബിന്ദു]] | |||
മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിനാചരണങ്ങളും, മലയാള ഭാഷ മത്സരയിനങ്ങളും, ക്വിസ് മത്സരങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ എം ഇ എസ്സിലെ വിദ്യാർഥികൾ ജേതാക്കളായിട്ടുണ്ട്. എം ഇ എസ് സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഗം ക്ലബ് ചേർന്നു വായനാവാരം, വായന മത്സരം, ബുക്ക് റിവ്യൂ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. | മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിനാചരണങ്ങളും, മലയാള ഭാഷ മത്സരയിനങ്ങളും, ക്വിസ് മത്സരങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ എം ഇ എസ്സിലെ വിദ്യാർഥികൾ ജേതാക്കളായിട്ടുണ്ട്. എം ഇ എസ് സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഗം ക്ലബ് ചേർന്നു വായനാവാരം, വായന മത്സരം, ബുക്ക് റിവ്യൂ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. | ||
15:09, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ ദിനാചരണങ്ങളും, മലയാള ഭാഷ മത്സരയിനങ്ങളും, ക്വിസ് മത്സരങ്ങൾ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരയിനങ്ങളിൽ എം ഇ എസ്സിലെ വിദ്യാർഥികൾ ജേതാക്കളായിട്ടുണ്ട്. എം ഇ എസ് സ്കൂളിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഗം ക്ലബ് ചേർന്നു വായനാവാരം, വായന മത്സരം, ബുക്ക് റിവ്യൂ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.
June 19 വായനാ ദിനം വായനാ വാരമായി ആചരിച്ചുവരുന്നു . : പുസ്തക പരിചയവും ചിത്രരചനയും സംഘടിപ്പിക്കാറുണ്ട് .
July 5 ബഷീർ ദിനംബഷീറിന്റെ കഥകളെ മോണോ ആക്ടിൽ കുട്ടികൾ അവതരിപ്പിച്ചു. ബഷീർ കൃതികളെയും കുട്ടികൾ പരിചയപ്പെടുത്തി.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർഗ്ഗോത്സവത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു
സംസ്ഥാന തലത്തിൽ
കവിതാ രചനയിൽ നമ്മുടെ വിദ്യാലയത്തിലെ അസ്മിൻ നൈല മൂന്നാം സ്ഥാനം നേടി.