"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ഗാന്ധിജിയെ സംബന്ധിച്ചുള്ള ചർച്ചകളും പുസ്തകവായനയും നന്നായി നിർവഹിക്കുന്നു . | ഗാന്ധിജിയെ സംബന്ധിച്ചുള്ള ചർച്ചകളും പുസ്തകവായനയും നന്നായി നിർവഹിക്കുന്നു . | ||
ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ദേശഭക്തി ഗാനത്തിന് ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. ഈ വർഷവും ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഗോപിക വി ബി ,ജെന്ന മരിയ ജാക്സൺ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ദേശഭക്തി ഗാനത്തിന് ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. ഈ വർഷവും ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഗോപിക വി ബി ,ജെന്ന മരിയ ജാക്സൺ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | ||
വർക്കല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിലുള്ളള്ള സ്കൂളാണ് ചെറുന്നിയൂർ'''.'''ഗാന്ധിയൻ ദർശനങ്ങൾ സ്കൂളിൽ എത്തിക്കാൻ വേണ്ടിയാണ് ഗാന്ധിദർശൻ ക്ലബ്ബ് ലക്ഷ്യമിടുന്നത്'''.''' ഗാന്ധിജിയുടെ മൂല്യങ്ങളും ആദർശങ്ങളും കുട്ടികളിൽ എത്തിക്കാനായി സ്കൂൾ അധ്യായന വർഷത്തിൽ തന്നെ സ്കൂൾ തല ഗാന്ധി ദർശൻ ക്ലബ് ആരംഭിച്ചു'''.''' | |||
10:50, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധി ദർശൻ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.രേവതി ടീച്ചറിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . ഗാന്ധിജിയെ സംബന്ധിച്ചുള്ള ചർച്ചകളും പുസ്തകവായനയും നന്നായി നിർവഹിക്കുന്നു . ഗാന്ധി ജയന്തി വാരാഘോഷത്തിൽ ഞങ്ങളുടെ കുട്ടികൾക്ക് ദേശഭക്തി ഗാനത്തിന് ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ചു. ഈ വർഷവും ഗാന്ധി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഗോപിക വി ബി ,ജെന്ന മരിയ ജാക്സൺ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .
വർക്കല ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിലുള്ളള്ള സ്കൂളാണ് ചെറുന്നിയൂർ.ഗാന്ധിയൻ ദർശനങ്ങൾ സ്കൂളിൽ എത്തിക്കാൻ വേണ്ടിയാണ് ഗാന്ധിദർശൻ ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ മൂല്യങ്ങളും ആദർശങ്ങളും കുട്ടികളിൽ എത്തിക്കാനായി സ്കൂൾ അധ്യായന വർഷത്തിൽ തന്നെ സ്കൂൾ തല ഗാന്ധി ദർശൻ ക്ലബ് ആരംഭിച്ചു.