"ജി എൽ പി സ്കൂൾ മുണ്ടൂർ /2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം 2019 20 അധ്യയനവർഷം വളരെയേറെ നേട്ടങ്ങൾ നേടിത്തന്ന വർഷമാണ്. വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളായ കാരുണ്യ നിധി ,സ്കൂൾ ആകാശവാണി, ഫീൽഡ് ട്രിപ്പുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ടാലൻറ് ലാബ്, ഹോണസ്റ്റി ഷോപ്പ്, മികച്ച ലൈബ്രറി, മെഡിക്കൽ ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് , വാർഷികാഘോഷം എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ് തുടങ്ങിയ ...വിദ്യാലയത്തിൻ്റെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ് . | |||
ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം ,പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം , കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞത് വിദ്യാലയത്തിന് അഭിമാനകരമായ നേട്ടങ്ങൾ ആണ് . | |||
ഈ വർഷം നമ്മുടെ 19 കുട്ടികൾക്ക് ആണ് എൽഎസ്എസ് വിജയം കരസ്ഥമാക്കാൻ ആയത്. ഈ ഉജ്ജ്വല വിജയം വിദ്യാലയ ചരിത്രത്തിൽ തന്നെ എടുത്തു പറയത്തക്ക മികവു കളിൽ ഒന്നാണ്. പറളി സബ്ജില്ലയിൽ തന്നെ എന്നെ ഏറ്റവും കൂടുതൽ എൽ എൽ എസ് എസ് വിജയം കൈവരിച്ചു എന്നത് നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവൽ കൂടി ചാർത്തി കൊടുത്തു. | |||
=== ചിത്രങ്ങളിലൂടെ : === | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /പത്തിലെ പ്രദർശനം|പത്തിലെ പ്രദർശനം]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ദശപുഷ്പം പ്രദർശനം|ദശപുഷ്പം പ്രദർശനം]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ടാലൻറ് ലാബ്|ടാലൻറ് ലാബ്]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്|ഹോണസ്റ്റി ഷോപ്പ്]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /മെഡിക്കൽ ക്യാമ്പ്|മെഡിക്കൽ ക്യാമ്പ്]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ഇംഗ്ലീഷ് ഫെസ്റ്റ്|ഇംഗ്ലീഷ് ഫെസ്റ്റ്]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ്|എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ്]] | |||
* [[ജി എൽ പി സ്കൂൾ മുണ്ടൂർ /ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം|ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം]] |
19:42, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം 2019 20 അധ്യയനവർഷം വളരെയേറെ നേട്ടങ്ങൾ നേടിത്തന്ന വർഷമാണ്. വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളായ കാരുണ്യ നിധി ,സ്കൂൾ ആകാശവാണി, ഫീൽഡ് ട്രിപ്പുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ ,ടാലൻറ് ലാബ്, ഹോണസ്റ്റി ഷോപ്പ്, മികച്ച ലൈബ്രറി, മെഡിക്കൽ ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് , വാർഷികാഘോഷം എൽഎസ്എസ് സ്പെഷ്യൽ കോച്ചിംഗ് തുടങ്ങിയ ...വിദ്യാലയത്തിൻ്റെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ് .
ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലെ മികച്ച പ്രകടനം ,പ്രവൃത്തി പരിചയമേളയിൽ സബ്ജില്ലയിൽ തന്നെ ഓവറോൾ ഒന്നാം സ്ഥാനം , കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടാൻ കഴിഞ്ഞത് വിദ്യാലയത്തിന് അഭിമാനകരമായ നേട്ടങ്ങൾ ആണ് .
ഈ വർഷം നമ്മുടെ 19 കുട്ടികൾക്ക് ആണ് എൽഎസ്എസ് വിജയം കരസ്ഥമാക്കാൻ ആയത്. ഈ ഉജ്ജ്വല വിജയം വിദ്യാലയ ചരിത്രത്തിൽ തന്നെ എടുത്തു പറയത്തക്ക മികവു കളിൽ ഒന്നാണ്. പറളി സബ്ജില്ലയിൽ തന്നെ എന്നെ ഏറ്റവും കൂടുതൽ എൽ എൽ എസ് എസ് വിജയം കൈവരിച്ചു എന്നത് നമ്മുടെ വിദ്യാലയത്തിന് ഒരു പൊൻതൂവൽ കൂടി ചാർത്തി കൊടുത്തു.