ജി എൽ പി സ്കൂൾ മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്

വിദ്യാർഥികളിൽ സത്യസന്ധത ഉറപ്പിക്കുന്നതിനും ഗണിത ക്രിയകളുടെ നിത്യജീവിതത്തിലുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് ലളിതം ആക്കുന്നതിനു വേണ്ടി വിദ്യാലയത്തിൽ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പേന, പെൻസിൽ, പുസ്തകങ്ങൾ സ്കൂൾ ആവശ്യങ്ങൾക്കായുള്ള മറ്റു സാധനങ്ങൾ എന്നിവ സ്കൂൾ ഹോണസ്റ്റി ഷോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.