ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
'''<u>സൗഹൃദ ക്ലബ്</u>'''  
'''<u>സൗഹൃദ ക്ലബ്</u>'''  


പ്രത്യുല്പാദന ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഹയർ സെക്കന്ററി കുട്ടികൾക്ക് സെമിനാർ സംഘടിപ്പിച്ചു  
പ്രത്യുല്പാദന ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഹയർ സെക്കന്ററി കുട്ടികൾക്ക് സെമിനാർ സംഘടിപ്പിച്ചു <gallery>
 
പ്രമാണം:43014 111.jpg
പ്രമാണം:43014 112.jpg
</gallery>





13:51, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സൗഹൃദ ക്ലബ്  

പ്രത്യുല്പാദന ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ഹയർ സെക്കന്ററി കുട്ടികൾക്ക് സെമിനാർ സംഘടിപ്പിച്ചു


ഗൈഡ് യൂണിറ്റ്

പ്രകൃതിയുടെ ആവാസവ്യവസ്ഥയെ നെഞ്ചിലേറ്റുന്ന കാടുകളെയും വനങ്ങളെയും । നേരിട്ടനുഭവിക്കാൻ അതിന്റെ സജിവത നിലനിർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കന്യാകളങ്ങര ഗവ.ഹയർ സെക്കന്ററിയിലെ ഗൈഡ് യൂണിറ്റ് ,ഗൈഡ് ക്യാപ്റ്റന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിലെ കാഴ്ചകൾ...തിരു.നെടുമങ്ങാടിനടുത്തുള്ള കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച നേച്ചർ ക്യാമ്പ് നൽകുന്ന കാഴ്ചകളുംഅനുഭവങ്ങളും വിവരണാതീതമാണ്.

രണ്ട് ദിവസത്തെ ട്രക്കിങ്ങ്, അരുവികളിലെ തണുത്ത വെള്ളത്തിലെ കുളി,കോട്ടൂരിലെ ആന കാഴ്ചകൾ, ആനകളുടെ പരേഡ് ഒപ്പം ഫുഡുംഅക്കോമഡേഷനും സൗജന്യവും... ഇത്രയും സൗകര്യക്കൾ അനുഭവിക്കാതിരുക്കുന്നതെങ്ങനെ?
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം