"എ.എൽ.പി.എസ്.പേരടിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}പിന്നിട്ട വഴികൾ
  {{PSchoolFrame/Pages}}കഴിഞ്ഞകാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തിയ ശ്രദ്ധേയമായ ചില തനത് പ്രവർത്തനങ്ങൾ..

1954-ൽ വെള്ളായക്കടവത്ത് കുഞ്ഞുണ്ണി എഴുത്തച്ഛൻ മാനേജർ.
ശ്രദ്ധ പ്രഭാതം

1956-ൽ പ്രീ.കെ..ആർ കെട്ടിടം നിർമ്മിച്ചു. ശ്രീ വെള്ളായക്കടവത്ത് കുട്ടനെഴുത്തച്ഛൻ അധികാരമേറ്റെടുത്തു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി 2004 മുതൽ നമ്മൾ നടപ്പാക്കിവരുന്ന പരിപാടിയാണ് ശ്രദ്ധ പ്രഭാതം. എന്തെല്ലാം മികവുകൾ ഉണ്ടെന്നു പറഞ്ഞാലും കുട്ടികൾ പ്രാഥമികമായി നേടിയെടുക്കേണ്ട ചില ശേഷികൾ ഉണ്ട്. അവ ലഭ്യമാവാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് രണ്ടുമാസത്തോളം രാവിലെ എട്ടുമണി മുതൽ 9 50 വരെ പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസുകൾ എടുക്കുന്നു. സ്കൂൾ അധ്യാപകർക്ക് പുറമേ വിദ്യാസമ്പന്നരായ നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായം ഈ  പ്രവർത്തനങ്ങൾക്ക്  നമുക്ക് ലഭ്യമായിട്ടുണ്ട്. ക്ലാസുകളുടെ അവസാനം അധ്യാപകർ ചേർന്ന് തയ്യാറാക്കിയ  ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നു. നമ്മൾ തുടങ്ങിവെച്ച ഈ മാതൃകാപ്രവർത്തനം പല വിദ്യാലയങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. ശ്രദ്ധ പ്രഭാതത്തിന് ആത്യന്തികമായ ലക്ഷ്യം പ്രാഥമികമായി കിട്ടേണ്ട ഭാഷ ശേഷികളും ഗണിത ശേഷികളും കുട്ടികളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ്. ഏറെ വിജയിച്ച ഒരു പ്രവർത്തനമായി ശ്രദ്ധ പ്രഭാതത്തിന് മാറാൻ സാധിച്ചു.

1974-ൽ 3 ക്ലാസ്സ് മുറികളോടു കൂടിയ പുതിയ കെട്ടിടം. 3 പുതിയ അദ്ധ്യാപകർ

܀ 1984-ൽ ഒരു ഡിവിഷൻകുടി സൃഷ്ടിക്കപ്പെട്ടു.
സ്കൂൾ പോസ്റ്റ് ഓഫീസ്

1988-ൽ പഠനത്തിൽ പിന്നാക്കമായിരുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ്
വിളയൂർ പോസ്റ്റ് ഓഫീസിന്റെ സഹായത്തോടെ നമ്മൾ നടപ്പാക്കിയ മറ്റൊരു തനതു പരിപാടിയാണ് സ്കൂൾ തപാൽ ഓഫീസ്. ഓരോ ക്ലാസുകൾക്കും ഡിവിഷൻ അടിസ്ഥാനത്തിൽ പിൻകോഡുകൾ നൽകുന്നു. പോസ്റ്റ് കാർഡിന്റെ മാതൃകകൾ കുട്ടികൾക്ക് നൽകി അവർ കത്തുകൾ അയക്കുന്നു. അവർ തയ്യാറാക്കിയ കത്തുകൾ കൃത്യമായി അഡ്രസ് എഴുതി നൽകിയ ഡിവിഷൻ പിൻകോഡുകൾ എഴുതി സ്കൂൾ ഓഫീസിനു മുൻപിൽ സ്ഥാപിച്ച പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്നു. സ്കൂൾ പോസ്റ്റുമാൻ അത് ഓരോ ക്ലാസിനും ഓരോ കുട്ടിക്കും കൃത്യമായി എത്തിച്ചു നൽകുന്നു. കത്തുകൾ ശേഖരിക്കാനും വിതരണം ചെയ്യുവാനും പോസ്റ്റുമാൻ മാരെ നമ്മൾ കുട്ടികളിൽനിന്ന് കണ്ടെത്തുന്നു. വാട്സാപ്പിൽ എയും ഫേസ്ബുക്കിനെയും മെസഞ്ചർ കളുടെയും കാലഘട്ടത്തിൽ എഴുത്തിനെ  പ്രോത്സാഹിപ്പിക്കുകയും തപാൽ സംസ്കാരത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഈ പ്രവർത്തനം ഏറെ പ്രശംസ അർഹിക്കുന്ന ഒന്നായി മാറി

സംഘടിപ്പിച്ചു. പി.ടി.എ. കുടിവെള്ള സംഭരണി നിർമ്മിച്ചു. രണ്ടു ഹാളിലേയും നിലം

കോൺക്രീറ്റു ചെയ്തു.
സ്കൂൾ റേഡിയോ

1990-ൽ ഒരു ഡിവിഷൻ കൂടി ലഭിച്ചു. ഒരു അദ്ധ്യാപികയെക്കൂടി നിയമിച്ചു.
സ്കൂൾ റേഡിയോ ക്ലബ്ബ് എന്ന രീതിയിൽ നമ്മുടെ വിദ്യാലയം ആരംഭിച്ച ഒരു തനതു പരിപാടിയാണ് സ്കൂൾ റേഡിയോ. എല്ലാ വെള്ളിയാഴ്ചകളിലും റേഡിയോ റൂമിൽ വെച്ച് വാർത്തകൾ വായിക്കുകയും മറ്റു കുട്ടികൾ അത് ശ്രദ്ധാപൂർവ്വം ശ്രവി ക്കുകയും ചെയ്യുന്ന മികച്ച പരിപാടിയായിരുന്നു റേഡിയോ ക്ലബ്. കുട്ടി കൂട്ടത്തിൽ നിന്ന് തന്നെ മികച്ച ന്യൂസ് റീഡർ  മാരെയും ന്യൂസ് എഡിറ്റർ മാരെയും  റിപ്പോർട്ടർ മാരെയും കണ്ടെത്തി സ്കൂൾ റേഡിയോ ക്ലബ്ബ് രൂപീകരിക്കുന്നു. അതിനുശേഷം റിപ്പോർട്ടർമാർക്ക് ഏരിയ തിരിച്ചുനൽകി വാർത്തകൾ ശേഖരിക്കുന്നു. അത് ന്യൂസ് എഡിറ്റർമാർ കൃത്യമായി എഡിറ്റ് ചെയ്തു വായിക്കാവുന്ന രൂപത്തിൽ ന്യൂസ് റീഡർ മാർക്ക് എത്തിച്ചു നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കൃത്യം ഒന്നര മണിക്ക് ന്യൂസ് സംപ്രേഷണം ആരംഭിക്കുന്നു. വാർത്തകൾക്കൊടുവിൽ ഒരു ചോദ്യം കുട്ടികൾക്കായി നൽകുന്നു അതിന് കൃത്യമായി ശരിയുത്തരം പറഞ്ഞതിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് സമ്മാനം നൽകുന്നു. എങ്ങനെയാവണം വാർത്തകൾ ശേഖരിക്കേണ്ടത് എന്നും എങ്ങനെയാണ് അത് കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് എന്നുമുള്ള ബാലപാഠം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ആയിരുന്നു നമ്മുടെ സ്കൂൾ റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം. എല്ലാതലത്തിലും ഏറെ ശ്രദ്ധേയമായ തും വേറിട്ട നിൽക്കുന്നതുമായ പ്രവർത്തനമായിരുന്നു റേഡിയോ ക്ലബ്.

1991-ൽ പട്ടാമ്പി കോളേജിലെ എൻ.എസ്.എസ്.ക്യാമ്പ്. ഓർമ്മയ്ക്കായി പാചകപ്പുര നിർമ്മിച്ചു.

1992-ൽ പരീക്ഷണാടിസ്ഥാനത്തിൽ ക്ലാസ്സ് തലത്തിൽ രക്ഷിതാക്കളുടെ
സ്കൂൾതല സഹവാസക്യാമ്പ്

പ്രതിമാസ യോഗം ആരംഭിച്ചു.
വിദ്യാഭ്യാസ വകുപ്പ് സഹവാസ ക്യാമ്പിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനു മുമ്പായി തന്നെ നമ്മുടെ വിദ്യാലയത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ഒത്തുചേരുന്ന ഒരു പഞ്ചായത്ത് തല സഹവാസ ക്യാമ്പ് ആയിരുന്നു നടന്നിരുന്നത്.

1993-ൽ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക കോച്ചിംഗ് സഹകരണം, ശാസ്ത്ര സാഹിത്യ പരിഷത്ത് രസകരമായ മൂല്യനിർണ്ണയ പരിപാടി ഒരാഴ്ചക്കാലം - അക്ഷരോത്സവം
എന്നാൽ നമ്മുടെ വിദ്യാലയം തനതായി തന്നെ വിദ്യാലയ തല സഹവാസക്യാമ്പ് സംഘടിപ്പിച്ചു. നാലാം ക്ലാസിലെ വിദ്യാർത്ഥികൾ രണ്ടുദിവസമായി സ്കൂളിൽ  ഒപ്പം താമസിച്ച് കളിക്കുകയും പഠിക്കുകയും പുത്തനറിവുകൾ ആർജിക്കുകയും ചെയ്തു. രണ്ടു പകലും ഒരു രാത്രിയും ആയിട്ടായിരുന്നു സഹവാസ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ നടന്നിരുന്നത്. എല്ലാ അധ്യാപകരും പിടിഎ മദർ പിടിഎ ഭാരവാഹികളും നാലാം ക്ലാസിലെ വിദ്യാർഥികളും രണ്ടുദിവസം വിദ്യാലയത്തിൽ ഒത്തുചേർന്നു. കളികളും പാട്ടുകളും നാടകക്കളരി കളും രസകരമായ പുതിയ പഠന രീതികളും സഹവാസ ക്യാമ്പിന് മിഴിവേകി. ഇവയ്ക്കെല്ലാം പുറമേ പ്രകൃതി നടത്തം മാജിക് ഷോ പാമ്പുകളെ കുറിച്ചുള്ള പഠനം എന്നിവ നമ്മുടെ ക്യാമ്പിനെ വേറിട്ടു നിർത്തി. കൂടാതെ രക്ഷിതാക്കൾ ഒത്തുചേർന്ന് ഒരുക്കുന്ന രുചികരവും വിഭവ സമൃദ്ധവുമായ ഭക്ഷണം ക്യാമ്പിനെ മറ്റൊരു പ്രത്യേകതയായിരുന്നു. ഇതിലെല്ലാമുപരി പല സംസ്കാരത്തിൽ നിന്നും വന്ന കുട്ടികൾ ഒത്തുചേർന്ന് പരസ്പരം പുത്തൻ ആശയങ്ങൾ പങ്കുവെച്ച് രണ്ടുദിവസം ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുക എന്ന് തന്നെയായിരുന്നു ക്യാമ്പിന്റെ ആത്യന്തികമായ ലക്ഷ്യം.

ഗ്രാമിക എന്ന സന്നദ്ധ സാമൂഹ്യസംഘടന രൂപപ്പെട്ടു.

1994 -ൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനുള്ള ബഹുമതിപത്രം ലഭിച്ചു.
തേൻമൊഴി സ്കൂൾ പത്രം

പ്രീ കെ.ഇ.ആർ. കെട്ടിടം ഓടുമേഞ്ഞു.
കുട്ടികളുടെ സർഗ്ഗവാസന കളും രചനാവൈഭവം ങ്ങളും ഒത്തിണങ്ങിയ നമ്മുടെ സ്കൂൾ പത്രമായ. തേന്മൊഴി 2001 ആരംഭിച്ചു വിവിധ മേഖലകളിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയ നമ്മുടെ പത്രം മാതൃകയായി എന്നും മാറിനിന്നു. ഓരോ ലക്കവും ഏറെ പുതുമകളോടെ നമുക്ക് പുറത്തിറക്കാൻ സാധിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ സർഗവാസനകളെ പൊടിതട്ടിയെടുക്കാൻ പത്രം ഏറെ സഹായകമായി. ഒരു പത്രം എങ്ങനെയാവണമെന്നും  അതിൽ എന്തൊക്കെ ഉൾക്കൊള്ളണമെന്നും അതിന്റെ സർഗാത്മക തലം എങ്ങനെയാവണം എന്നുള്ള ബാലപാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ നമുക്ക് സാധിച്ചു. കുട്ടികളുടെ തന്നെ പത്രാധിപരും അവരുടെ തന്നെ പത്രാധിപസമിതി യും അടങ്ങുന്നതായിരുന്നു തേൻ മൊഴിയുടെ പിന്നാമ്പുറം. തേൻ മൊഴിയുടെ ചുവടുപിടിച്ചു കൊണ്ടുതന്നെ വാർത്താ പത്രികകളും ക്ലാസ് പത്രങ്ങളും ചുമർ മാസികകളും നമ്മുടെ സ്കൂളിൽ വികസിച്ചുവന്നു. എല്ലാത്തിലുമുപരി തുറന്നു ചിന്തിക്കാനും മനസ്സ് തുറന്നു പ്രകടിപ്പിക്കാനും തങ്ങളിലെ ആത്മവിശ്വാസത്തെ വീണ്ടെടുക്കുവാനും തേൻമൊഴി പത്രം കുട്ടികൾക്ക് എന്നും താങ്ങും തണലുമായി നിന്നു.
 
1995-ൽ ഗ്രാമിക വിദ്യാഭ്യാസവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനച്ചെപ്പ്, കുട്ടിക്ക് ആയാസരഹിതവും, സന്തോഷപ്രദവുമായ പഠനപ്രവർത്തനങ്ങളുടെ മുന്നൊരുക്കം. പ്രാദേശിക കൂട്ടായ്മയിൽ നിന്ന് ഗുണനിലവാരവർദ്ധനവിന് ഒരു പരീക്ഷണം വിജ്ഞാനച്ചെപ്പ് ,ആഴ്ചയിൽ നാലുദിവസം യൂണിഫോം നടപ്പിലാക്കി.
 
1996-ൽ ഡി.പി.ഇ.പി. നിലവിൽ വന്നു
 
1997-ൽ കിങ്ങിണിക്കൂട്ടം അവധിക്കാലക്ലാസ്സുകൾ ആരംഭിച്ചു.
 
കുഞ്ഞുണ്ണി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
 
1998-ൽ ഒരു അഡീഷണൽ ഡിവിഷൻകൂടി ആരംഭിച്ചു,
 
ഒരു കോൺക്രീറ്റ് ക്ലാസ്സ്മുറി ആദ്യമായി നിലവിൽവന്നു. ചോറും കറിയും ഉച്ചഭക്ഷണമായി നൽകാൻ തുടങ്ങി.
 
2000 മാനവീയം സമർപ്പണം. സാമൂഹ്യ പങ്കാളിത്തത്തോടെ പഠനാന്തരീക്ഷം
 
മെച്ചപ്പെടുത്തി മികവ് വർദ്ധിപ്പിക്കാൻ എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ്, ക്ലാസ്സു കളിൽ കുടിവെള്ള സൗകര്യം, ഒന്നാം ക്ലാസ്സിൽ ബേബിചെയർ എന്നിവ ഏർപ്പെ ടുത്തി. സ്കൂൾ അടച്ചുറപ്പുള്ളതാക്കി. ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സ്റ്റോ ഇഗ്നോ ഡി.പി.ഇ.പി, രക്ഷാകർത്തബോധനം പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ റിസർച്ച് ടീച്ചർ പ്രോജക്ട് നടപ്പിലാക്കി. വാർഷികാഘോഷങ്ങൾ.
 
2001 തേൻമൊഴി' സ്കൂൾ പത്രം തുടങ്ങി. ടൈൽസ് ഇട്ട് മൂത്രപ്പുര നിർമ്മിച്ചു.
 
അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ ആരംഭിച്ചു.
 
ശനിയാഴ്ചകളിൽ ക്രിയേറ്റീവ് സെന്റർ, ഉച്ചഭക്ഷണം സമൃദ്ധമാക്കി. ചോറ്, കറി, ഉപ്പേരി, പപ്പടം) എല്ലാ ക്ലാസ്സുകളിലും ടി.വി.സെറ്റുകൾ, സൗണ്ട് ബോക്സ് സ്ഥാപിച്ചു.
 
2002 കുട്ടികൾക്ക് വാഹനസൗകര്യം, തണൽ പഠനകേന്ദ്രം, ഐ.ടി അറ്റ് സ്കൂൾ, മധുരം മലയാളം ദിനപ്പത്രപരിപാടി, ഒന്നാം ക്ലാസ്സിൽ ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ്, പാചകപ്പുര പുതുക്കിപ്പണിതു. തണൽ മരങ്ങൾക്ക് തറ
 
2003 - നാലാം ക്ലാസ്സിലെ കുട്ടികൾക്ക് ശനിയാഴ്ച നിറവ്-പഠന കൂട്ടായ്മ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് സഹവാസക്യാമ്പ്, ക്ലാസ്സ് അലമാരകൾ, കളിയ ഞ്ഞാൽ, ഓസദ്യ, അമ്മമാരുടെ കൂട്ടായ്മ ജീവിതം മെച്ചപ്പെടുത്താനും, വിദ്യാ ലയവികസനത്തിനും വിദ്യ കുടുംബശ്രീ, അയൽക്കൂട്ടം, എം.പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സുതലം -പ്രത്യേക ആരോഗ്യപരിരക്ഷാ പരിപാടികൾ
 
2004 - ഒരു പുതിയ അദ്ധ്യാപകനെക്കൂടി നിയമിച്ചു. ഒരു സി.ഡിവിഷൻ കൂടി
 
ലഭിച്ചു. ഒരു പുതിയ കോൺക്രീറ്റ് കെട്ടിടം കൂടി നിർമ്മിച്ചു.
 
2005 - അഡീഷണൽ ഡിവിഷൻ ലഭിച്ചു.ഒരു പുതിയ അദ്ധ്വാപകനെ നിയമിച്ചു. ഒരു പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.
 
2006-അടുക്കള അടച്ചുറപ്പാക്കി. ചുറ്റുമതിലും പുതിയൊരു സ്റ്റേജും കൂടി പണിതു. നടക്കാൻ പ്രയാസമുള്ള കുട്ടികൾക്കായി റാംബ് ആന്റ് റെയിൽ നിർമ്മിച്ചു. പുതിയൊരു അദ്ധ്യാപകനെക്കൂടി നിയമിച്ചു.
 
2007 - ഇന്ദിര ടീച്ചർ വിരമിച്ചു. ആ ഒഴിവിലേക്ക് ഒരു അധ്യാപികയെ നിയമിച്ചു.
 
കൃസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു.
 
2008 രാമദാസ് മാസ്റ്ററും മുഹമ്മദ്കുട്ടി മാസ്റ്ററും വിരമിച്ചു. പുതിയ രണ്ടു അധ്വാപകരെ നിയമിച്ചു. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം' ക്ലാസ്സുകൾ ആരംഭിച്ചു.
 
2009 - ഐ.ടി ലാബ് സുസജ്ജമാക്കി.
 
2010 - സ്കൂൾ തല മൈക്കും ക്ലാസ്സ് തല സ്പീക്കറുകളും.
 
2011 - ഭംഗിയുള്ള സ്കൂൾ പുന്തോട്ടം.
 
2012 പ്രൈമറി ആരംഭിച്ചു.
 
2013 - സ്കൂൾ പോസ്റ്റോഫീസ് ആരംഭിച്ചു. പിറന്നാളിനൊരു പുച്ചെടി പദ്ധതി തുടങ്ങി
 
2014- വാർത്തകൾ അറിയാനും പറയാനുമായി സ്കൂൾ റേഡിയോ.
 
2015 വിഷരഹിത പച്ചക്കറികൾ വിദ്യാലയത്തിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവരുടെ സഹായത്തോടെ ജൈവ ഹരിതം പദ്ധതി തുടങ്ങി
 
2016 - 'അമ്മ വായനയനയ്ക്ക് തുടക്കം കുറിച്ചു. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവി ഷൻ ആരംഭിച്ചു.
 
2017 സുബ്രഹ്മണ്യൻ മാസ്റ്റർ വിരമിച്ചു.. ആ ഒഴിവിലേക്ക് ക്ക് പുതിയ അധ്യാപികയെ നിയമിച്ചു, പിടിഎ സമാഹരിച്ച പുതിയ രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു
 
2018- സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി കുടുംബം മാസിക പ്രസിദ്ധീകരിച്ചു
 
2019- പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി വിദ്യാലയത്തിലേക്ക് 6 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും 2 പ്രോജക്ടറുകളും ലഭിച്ചു
 
നാളെയുടെ നാൾവഴികൾ -
 
1. എല്ലാ ക്ലാസ്റൂമുകളും മികവുറ്റ കെട്ടിടങ്ങൾ ആക്കി മാറ്റൽ
 
2. മൾട്ടിമീഡിയ ക്ലാസ്റൂമുകൾ
 
3. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
 
4. എല്ലാ വർഷവും വിഷരഹിത പച്ചക്കറികൃഷി
 
5. കുട്ടികൾക്ക് ആവശ്വത്തിന് കമ്പ്യൂട്ടറുകൾ
 
6. എൽ.സി.ഡി പ്രൊജക്ടർ
 
പി.ടി.എ.യും എസ്.എസ്.ജി.യും എസ്.ഡബ്ലിയു.ഡി.യും ചേർന്ന് തയ്യാറാക്കിയ ഭൂരിഭാഗം പദ്ധതികളും നമ്മൾ നടപ്പിലാക്കി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, ഓണം, പെരുന്നാൾ, ക്രിസ്മസൂട്ടായ്മകൾ തേൻമൊഴി പത്രം, നിറവ്-പഠന കൂട്ടായ്മ, പ്രദർശനങ്ങളിൽ ഉന്നതവിജയം, വിജയകരമായ വാർഷികാഘോഷം തുടങ്ങിയവ നമ്മുടെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന്റെ ലക്ഷണങ്ങളാണ്. വരാന്തകൾ, ചുറ്റുമതിൽ, വെള്ളടാങ്ക്, തുടങ്ങിയ പദ്ധതികൾ ഇനിയും ഭംഗിയാക്കേണ്ടതുണ്ട്.

13:38, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴിഞ്ഞകാലങ്ങളിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തിയ ശ്രദ്ധേയമായ ചില തനത് പ്രവർത്തനങ്ങൾ..