"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(DAY CELIBRATION) |
||
വരി 2: | വരി 2: | ||
[[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | [[പ്രമാണം:46329 vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവം 2018 വിജയത്തേരിൽ''' ]] | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു | പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു | ||
സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ | സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ | ||
[[പ്രമാണം:46329 2vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവത്തിൽ മികവ് പുലർത്തിയവക്കുള്ള ഉപഹാരങ്ങൾ''' ]] | [[പ്രമാണം:46329 2vijayatheril padanolsavam 2018.jpg|ലഘുചിത്രം|'''പഠനോത്സവത്തിൽ മികവ് പുലർത്തിയവക്കുള്ള ഉപഹാരങ്ങൾ''' ]] | ||
(https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു | (https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു | ||
=== ദിനാചരണങ്ങൾ === | === <u>ദിനാചരണങ്ങൾ</u> === | ||
===== ജൂൺ 5 പരിസ്ഥിതി | ===== <u>ജൂൺ 5 പരിസ്ഥിതി ദിനം</u> ===== | ||
[[പ്രമാണം:46329 bio.jpeg|ലഘുചിത്രം|'''ജൈവ വ്യവിധ്യ പാർക്ക്''' ]] | [[പ്രമാണം:46329 bio.jpeg|ലഘുചിത്രം|'''ജൈവ വ്യവിധ്യ പാർക്ക്''' ]] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു | ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു | ||
==== ഹിന്ദി ദിവസം സെപ്റ്റംബർ14 ==== | ==== <u>ഹിന്ദി ദിവസം സെപ്റ്റംബർ14</u> ==== | ||
[[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | [[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | ||
[[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']] | [[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']] | ||
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | ||
==== സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22 ==== | ==== <u>സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22</u> ==== | ||
[[പ്രമാണം:46329 sanskrit 2day camp.jpg|ലഘുചിത്രം|'''sanskrit day''']] | [[പ്രമാണം:46329 sanskrit 2day camp.jpg|ലഘുചിത്രം|'''sanskrit day''']] | ||
[[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | [[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | ||
പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | ||
==== <u>OZONE DAY CELEBRATION SEPTEMBER 16</u> ==== | |||
[[പ്രമാണം:46329 Ozone day celibration.jpg|ലഘുചിത്രം|'''Ozone day celibration''']] | |||
സെപ്റ്റമ്പർ 16 ലോക ഓസോൺ ദിനം സ്കൂളിൽ അർത്ഥവത്തായി ആചരിച്ചു പോരുന്നു. മികച്ച സെമിനാറുകളും, ക്ലാസ്സുകളും, ഓസോൺ അനുബന്ധ പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും, ക്വിസ് മത്സരങ്ങളും തുടങ്ങി മികവാർന്ന പ്രവർത്തനങ്ങൾ ആന്നെ ദിവസം നടത്തുന്നു. | |||
==== <u>ഗാന്ധി ജയന്തി ദിനാഘോഷം ഒക്ടോബർ 2</u> ==== | |||
[[പ്രമാണം:46329 gandiji &kasthoorbha.jpeg|ലഘുചിത്രം| '''GANDHI JAYANTI CELEBRATION''' ]] | |||
ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി |
13:01, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

പാഠ്യ പഠ്യേതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവത്തനങ്ങൾ സ്കൂളിൽ നടന്നു പോരുന്നു
സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സ്കൂളിന്റെ പ്രൗഢി വിളംബരം ചെയ്യുന്നതായിരുന്നു, സ്കൂൾ യു ട്യൂബ് ചാനൽ

(https://youtu.be/PWEd0DSxr_s), കായിക പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകൾ എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചു പോരുന്നു
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം എല്ലാ വർഷങ്ങളിലും വൈവിധ്യമാർന്ന പരിപാടികളിലൂടെ ആഘോഷിച്ച പോരുന്നു. പരിസ്ഥിതിയർ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കേണ്ടതിന്റെ ഗുണങ്ങളും കുട്ടികളിൽ അവബോധം ഉണ്ടാകുന്നതിനു വേണ്ടിയുള്ള വിവിധ സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നു
ഹിന്ദി ദിവസം സെപ്റ്റംബർ14


പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു.
സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22


പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
OZONE DAY CELEBRATION SEPTEMBER 16

സെപ്റ്റമ്പർ 16 ലോക ഓസോൺ ദിനം സ്കൂളിൽ അർത്ഥവത്തായി ആചരിച്ചു പോരുന്നു. മികച്ച സെമിനാറുകളും, ക്ലാസ്സുകളും, ഓസോൺ അനുബന്ധ പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും, ക്വിസ് മത്സരങ്ങളും തുടങ്ങി മികവാർന്ന പ്രവർത്തനങ്ങൾ ആന്നെ ദിവസം നടത്തുന്നു.
ഗാന്ധി ജയന്തി ദിനാഘോഷം ഒക്ടോബർ 2

ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷങ്ങളിലും വ്യത്യസ്തമായി ആചരിക്കുന്നു. ഗാന്ധിയൻ ചിന്തകൾ കുട്ടികളിലേക് എത്തിക്കുവാനും മഹാത്മാ ഗാന്ധിജിയെ അറിയുവാനും സ്കൂൾ അവസരമൊരുക്കുന്നു.മഹാത്മാ ഗാന്ധിജിയുടെ വിവിധ ജീവിത ഘട്ടങ്ങൾ കുട്ടികൾ തന്നെ വേഷപ്പകർച്ചകളിലൂടെ സ്കൂൾ യൂ ട്യൂബ് ചാനൽ ഉപയോഗപ്പെടുത്തി ജനങ്ങളിലേക് എത്തിച്ചു . ഗാന്ധിയൻ പഠനത്തിൽ ഡോക്ടറേറ്റ് നേടിയ Dr .അജീസ് ബെൻ മാത്യു സെമിനാര് നയിചു. സ്കൂൾ പ്രഥമാദ്ധ്യാപിക Sr.മോളിക്കുട്ടി ജോസഫ് കുട്ടികൾക്കു സന്ദേശം നൽകി കൂടാതെ ക്വിസ് മ്നത്സരവും പോസ്റ്റർ നിർമാണ പ്രവർത്തനങ്ങളും ദിനാചണം മികച്ചതാക്കി