"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം
|}
|}
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്.  മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുനില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശത്ത്.
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്.  മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശത്ത്.

എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക -സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും  പൂർവ്വ വിദ്യാർത്ഥികൾ ഒളകര നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം പെരുവളളൂർ പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്.  
എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക -സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും പൂർവ്വ വിദ്യാർത്ഥികൾ [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]] നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്.  

2017 ൽ സ്കൂളിന്റെ നൂറാം വാർഷികം  ഗംഭീരമായി ആഘോഷിച്ചപ്പോൾ ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ  നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. ഇന്ന്  ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യൻ നേവിയിലുൾപ്പടെ പലരും ഉന്നത ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്.  

ഇന്ന് സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉന്നത നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരാണ്. വേങ്ങര സബ് ജില്ലയിൽ തുടർച്ചയായ വർഷങ്ങളിൽ നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ  സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ...

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്