"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:DR.AGHSS KODOTH.resized.jpg|400px|center]]<br> | |||
{{SSKBoxbottom}} | {{SSKBoxbottom}} | ||
{{SSKBoxbottom}} | {{SSKBoxbottom}} |
21:41, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി വിഭാഗം
ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമർഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രീ-സ്‌കൂൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസവും. മസ്തിഷ്‌കം വികസിക്കാനും മസിലുകൾ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങൾ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്‌കൂൾ പ്രായം. കൊച്ചു പ്രായത്തിൽ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളർച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമർഹിക്കുന്നതാണ്.ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്ന അനുഭവങ്ങൾ ഇക്കാലത്ത് കുട്ടികൾക്കു കിട്ടിയിരിക്കണം. 'പ്രവർത്തിച്ചു പഠിക്കുക' എന്നതിനേക്കാൾ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവർക്കു അഭികാമ്യം.അത്തരത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് കോടോത്ത് സ്കൂളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും.
-
പ്രീ-പ്രൈമറി അധ്യാപകരും ആയമാരും
ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
---|---|---|
1 | സുജാത ടി | ടീച്ചർ |
2 | ജയശ്രീ പി | ടീച്ചർ |
3 | സുനിത കെ എ | ടീച്ചർ |
4 | അനിത എ | ടീച്ചർ |
5 | നിർമ്മല ടി ജി | ആയ |
6 | പ്രീതി ടി | ആയ |
ചിത്രങ്ങളിലൂടെ
-
Pre primary Building_LKG
-
Pre primary Building_UKG
-
Pre primary Building
-
Pre primary Teachers & Students
എൽ.പി.വിഭാഗം
പ്രൈമറി വിഭാഗത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 398 കുട്ടികൾ പഠിക്കുന്നു.
-
പ്രൈമറി വിഭാഗം അധ്യാപകർ
ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
---|---|---|
1 | ജാൻസി കുര്യൻ | പി.ഡി.ടീച്ചർ |
2 | പ്രസീജ പി | പി.ഡി.ടീച്ചർ |
3 | പുഷ്പ വിൻസന്റ് | പി.ഡി.ടീച്ചർ |
4 | സുകുമാരൻ കെ ഐ | പി.ഡി.ടീച്ചർ |
5 | രതീഷ് എം | പി.ഡി.ടീച്ചർ |
6 | രേഷ്മ കെ സി | എൽ.പി.എസ്.ടി |
7 | അംബിക പി വി | എൽ.പി.എസ്.ടി |
8 | ജിൻഷ കെ വി | എൽ.പി.എസ്.ടി |
9 | ഉഷ.കെ | എൽ.പി.എസ്.ടി |
10 | പ്രീതി ടി | എൽ.പി.എസ്.ടി |
11 | രശ്മി രാജ്കുമാർ | എൽ.പി.എസ്.ടി |
12 | രേഷ്മ സി | എൽ.പി.എസ്.ടി |
13 | സിന്ധുകല എം ഡി | എൽ.പി.എസ്.ടി |
ചിത്രങ്ങളിലൂടെ
-
LP Building
-
എൽ.പി.വിദ്യാർത്ഥികൾ
-
എൽ.പി.വിദ്യാർത്ഥികളെ വരവേൽക്കുന്ന ജാൻസി ടീച്ചർ
-
എൽ.പി.വിദ്യാർത്ഥികളും അധ്യാപകരും
യു.പി.വിഭാഗം
5,6,7 ക്ലാസ്സുകളിലായി 374 വിദ്യാർത്ഥികൾ പഠിക്കുന്നു.
-
യു പി വിഭാഗം അധ്യാപകർ
ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
---|---|---|
1 | ബാലചന്ദ്രൻ എൻ | പി.ഡി.ടീച്ചർ |
2 | ബിജു തോമസ് | പി.ഡി.ടീച്ചർ |
3 | ധന്യ എ വി | പി.ഡി.ടീച്ചർ |
4 | ഷീബ എം സി | യു.പി.എസ്.ടി |
5 | രസിത എ വി | യു.പി.എസ്.ടി |
6 | സ്‌മൃതി വി ബാലൻ | യു.പി.എസ്.ടി |
7 | രമ്യ കെ വി | യു.പി.എസ്.ടി |
8 | ഹരീഷ് എം | യു.പി.എസ്.ടി |
9 | അശ്വതി | ജൂനിയർ ഹിന്ദി |
10 | ബേബി പ്രസന്ന കെ പി | യു.പി.എസ്.ടി |
11 | പ്രീത | യു.പി.എസ്.ടി |
12 | ശ്യാമ | യു.പി.എസ്.ടി |
13 | ആതിര സി | യു.പി.എസ്.ടി |
ചിത്രങ്ങളിലൂടെ
-
UP Building
-
UP Building