"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17451 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
17451 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 9: വരി 9:

പടിഞ്ഞാറ്റും മുറിയുടെ ശബ്ദം ലോകത്തെവിടെയും എത്തിക്കാൻ സ്കൂളിന് സ്വന്തമായി ഒരു FM സ്റ്റേഷൻ - ഹലോ പടിഞ്ഞാറ്റുംമുറി ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യുന്നു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾക്ക് പുറമേ നാട്ടിലെ കലാകാരൻമാരുടെ പരിപാടികളും ഉൾപ്പെടുത്തും. വാർത്ത ,ലളിതഗാനം, ചിന്താവിഷയം ,മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമേറിയ വിഭവങ്ങളാണ് റേഡിയോ വിരുന്നിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ RJ മാരായി എത്തുന്ന റേഡിയോയിൽ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കുട്ടിക്കൂട്ടം yutube ചാനൽ
സ്കൂളിലെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി YOUTUBE ചാനൽ വഴി  weekend news കുട്ടിക്കൂട്ടം ചാനൽ വഴി നടത്തി വരുന്നു. കുട്ടികൾ തന്നെയാണ് വാർത്ത തയ്യാറാക്കുന്നതും വായിക്കുന്നതും എഡിറ്റ് ചെയ്യുന്നതും എന്നത് അഭിമാനകരമാണ്. ഈ മേഖലയിൽ പ്രാവീണ്യം ലഭിച്ച 15 കുട്ടികളുണ്ട്. സ്കൂൾ വാർത്തകൾ, പ്രധാന പരിപാടികൾ, അറിയിപ്പുകൾ എന്നിവയെല്ലാം വാർത്തയിൽ ഉൾപ്പെടുത്തുന്നു.
സപ്തംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾ അഭിനയിക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്ത '''''Touch Screen'''''  എന്നേ ഷേർട്ട് ഫിലിമും കുട്ടിക്കൂട്ടം പുറത്തിറക്കി.