ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24021 (സംവാദം | സംഭാവനകൾ)
No edit summary
24021 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്     
അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്     
വിക്ടേഴ്സ് ചാനലും മറ്റു വിദ്യഭ്യാസ ചാനലുകളുടെ സംപ്രേഷണത്തിനും വീഡിയോ കോൺഫറൻസിങ്ങ് സംവിധാനവുമുള്ള കോൺഫ്രൻസ് ഹാൾ
17ഹെെടെക് ക്ളാസ്സ് മുറികൾ 
പ്രൊഫഷണൽ നാടകങ്ങൾ കളിക്കാവുന്ന രീതിയിലുള്ള ഡ്രാമ സ്കോപ്പ് സ്റ്റേജ്

ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം   
ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം   

14:37, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

* സെന്റ് തോമസ് വിദ്യാലയത്തിന് ഹൈസ്കൂളിന് 30 ഡിവിഷനുകളിലെ വിദ്ധരാർത്ഥികൾക്കായി 30 ക്ലാസ് മുറികളുമുണ്ട്

* 35 കമ്പ്യൂട്ടകൾ ഉള്ള ഹൈസ്ക്കൂൾ ഐ.ടി ലാബ്

*ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

*പുകയില്ലാത്ത അടുപ്പുകളോട് കൂടിയ അടുക്കള

അടുക്കളാവശ്യത്തിനായി ഉപയോഗിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ്

ധാരാളം കുട്ടികൾക്ക് ഒരു മിച്ച് നിന്ന് കെെ കഴുകാനുള്ള സൗകര്യം

ഇൻസിനേറ്റർ

സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ

ഓരോ ഫ്ലോറിലും ടോയ്‌ലെറ്റ് കോംപ്ലക്സുകൾ

ടീച്ചേഴ്സിനുള്ള ഐ.ടി കോഴ്‌സുകൾ നടത്താനുള്ള സൗകര്യം

മൂന്ന് ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ സ്കൂൾ അങ്കണം

സയൻസ് ലാബ്