"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= ഭൗതിക സൗകര്യങ്ങൾ =  
= ഭൗതിക സൗകര്യങ്ങൾ =  

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും  ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക്  യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്.  കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.  
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും  ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക്  യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്.  കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്.  

മികച്ച ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിവരുന്നത് . വിഷരഹിത പച്ചക്കറി എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ തന്നെ പച്ചക്കറിക്കൃഷി നടത്തിവരുന്നു . കൂടാതെ ഓരോ കുട്ടിയും അടുക്കളത്തോട്ടവും സജ്ജീകരിക്കുന്നു. മികച്ച പാചകപ്പുര , ശുചിത്വ പൂർണമായ നിർമാണം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.

വരി 8: വരി 8:
[[പ്രമാണം:47326 sslp0081.resized.jpg|ലഘുചിത്രം|സ്മാർട്ട് ക്ലാസ്സ് ]]

[[പ്രമാണം:47326 sslp00132.resized.jpg|നടുവിൽ|ലഘുചിത്രം|സ്മാർട്ട് ക്ലാസ് ]]

സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അദ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്തിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ് ,പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അദ്യാപകർക്കു സാധിക്കുന്നു.  
സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അധ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അദ്യാപകർക്കു സാധിക്കുന്നു.  

.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 14: വരി 14:
=== കമ്പ്യൂട്ടർ ലാബ്‌ ===
=== കമ്പ്യൂട്ടർ ലാബ്‌ ===
[[പ്രമാണം:47326SSLP0065.resized.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് ]]

സ്കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. 9 കമ്പ്യൂട്ടറും, 4 പ്രോജെക്ടറും ,ഒരു ടെലിവിഷനും , ഒരു ഡി വി ഡി പ്ലയെർ റും ഉണ്ട്.. കുട്ടികൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഓരോ കമ്പ്യൂട്ടർ ക്ലാസും ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളിപ്പെട്ടിയുടെ സഹായത്തോടെ കമ്പ്യൂട്ടറിൽ ചെയ്തു പ്രാക്റ്റിസ് ചെയ്യുന്നു. ഇതിനായി ഓരോ ക്ലാസ്സിനും പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട്.
സ്കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. 9 കമ്പ്യൂട്ടറും, 4 പ്രോജെക്ടറും ,ഒരു ടെലിവിഷനും , ഒരു ഡി വി ഡി പ്ലയെർ റും ഉണ്ട്.. കുട്ടികൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഓരോ കമ്പ്യൂട്ടർ ക്ലാസും ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളിപ്പെട്ടിയുടെ സഹായത്തോടെ കമ്പ്യൂട്ടറിൽ ചെയ്തു പ്രാക്റ്റിസ് ചെയ്യുന്നു. ഇതിനായി ഓരോ ക്ലാസ്സിനും പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചിട്ടുണ്ട്.

...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 20: വരി 20:
=== സ്കൂൾ ലൈബ്രറി ===
=== സ്കൂൾ ലൈബ്രറി ===
[[പ്രമാണം:47326 SSLP0063.resized.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി ]]

10 വയസിന് താഴെ പ്രായമായ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. സ്കൂൾ ലൈബ്രറിക്ക് പുറമെ ഓരോ ക്ലാസ്സ്സിനും പ്രത്യേകം ക്ലാസ് ലൈബ്രറികളും ഉണ്ട്. 3115 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും, ക്ലാസ് ലൈബ്രറികളിലുമായി ഉണ്ട്. ചെറുകഥകൾ ഗുണപാഠകഥകൾ), കുട്ടിക്കവിതകൾ, യാത്രവിവരണം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ്-പരീക്ഷണം-അധികവിവരങ്ങൾ-ചരിത്രകാരന്മാർ... തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളും, ഇംഗ്ലീഷ്-മലയാളം, ഇംഗ്ലീഷ്-ഹിന്ദി, മലയാളം-ഹിന്ദി ഡിക്ഷനറികളും, ഇയർ ബുക്ക്, എൻസൈക്ളോപീഡിയ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വായനാദിനം, വായനാവാരം എന്നി ദിനങ്ങളോടനുബന്ധിച്ചു ഓരോ വർഷവും സ്കൂൾ ലൈബ്രറി വിതരണം ആരംഭം കുറിക്കുന്നു. ഇതോടനുബന്ധിച്ചു വായനകുറിപ്പവതരണം, നാടകാഭിനയം, കൈയ്യെഴുത്തുമാസിക നിർമ്മാണം എന്നിവയെല്ലാം നടന്നുവരുന്നു.
10 വയസിന് താഴെ പ്രായമായ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. സ്കൂൾ ലൈബ്രറിക്ക് പുറമെ ഓരോ ക്ലാസ്സ്സിനും പ്രത്യേകം ക്ലാസ് ലൈബ്രറികളും ഉണ്ട്. 3115 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും, ക്ലാസ് ലൈബ്രറികളിലുമായി ഉണ്ട്. ചെറുകഥകൾ (ഗുണപാഠകഥകൾ), കുട്ടിക്കവിതകൾ, യാത്രവിവരണം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ്-പരീക്ഷണം-അധികവിവരങ്ങൾ-ചരിത്രകാരന്മാർ... തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളും, ഇംഗ്ലീഷ്-മലയാളം, ഇംഗ്ലീഷ്-ഹിന്ദി, മലയാളം-ഹിന്ദി ഡിക്ഷനറികളും, ഇയർ ബുക്ക്, എൻസൈക്ളോപീഡിയ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വായനാദിനം, വായനാവാരം എന്നി ദിനങ്ങളോടനുബന്ധിച്ചു ഓരോ വർഷവും സ്കൂൾ ലൈബ്രറി വിതരണം ആരംഭം കുറിക്കുന്നു. ഇതോടനുബന്ധിച്ചു വായനകുറിപ്പവതരണം, നാടകാഭിനയം, കൈയ്യെഴുത്തുമാസിക നിർമ്മാണം എന്നിവയെല്ലാം നടന്നുവരുന്നു.

വരി 32: വരി 32:

=== ഇന്റർലോക്ക് പാകിയ മുറ്റം ===
=== ഇന്റർലോക്ക് പാകിയ മുറ്റം ===
[[പ്രമാണം:Klps28.jpg|ലഘുചിത്രം|ഇന്റർലോക്ക് പതിപ്പിച്ച മുറ്റം|പകരം=]]പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഈ സ്കൂളിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാനം ഇന്റർലോക്ക് പതിപ്പിച്ച മുറ്റമാണ് . ഇത് പഠനത്തോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, അസംബ്ലി, ദിനാചരണങ്ങളുടെ സുഗമമായ നടത്തിപ്പ് എന്നിവക്ക് ഈ മുറ്റം ഏറെ സഹായകമാണ്.
[[പ്രമാണം:Klps28.jpg|ലഘുചിത്രം|ഇന്റർലോക്ക് പതിപ്പിച്ച മുറ്റം|പകരം=]]പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഈ സ്കൂളിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാനം ഇന്റർലോക്ക് പതിപ്പിച്ച മുറ്റമാണ് . ഇത് പഠനത്തോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, അസംബ്ലി, ദിനാചരണങ്ങളുടെ സുഗമമായ നടത്തിപ്പ് എന്നിവക്ക് ഈ മുറ്റം ഏറെ സഹായകമാണ്. വിശ്രമവേളകളിൽ കുട്ടികൾക്ക് കുട്ടിക്കസേരകളിൽ സ്കൂൾമുറ്റത്ത്, മരത്തണലിൽ ഇരുന്നുകൊണ്ട് ലൈബ്രറി ബുക്ക് വായിക്കുവാനുള്ള സൗകര്യവും ഉണ്ട്.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വരി 38: വരി 38:
=== സ്മാർട്ട് കിച്ചൻ ===
=== സ്മാർട്ട് കിച്ചൻ ===
[[പ്രമാണം:47326 SSLP0067.resized.jpg|ലഘുചിത്രം|സ്മാർട്ട് കിച്ചൻ ]]

കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് സ്കൂളിൽ ഉള്ളത്. രണ്ടു ബബിളുകളിലായി ആഴ്ചയിൽ നടക്കുന്ന 6 ക്ലാസ്സിലും പാലും, മുട്ടയും, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും നൽകിവരുന്നു. ഓരോ ബബിളുകളിലെയും കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം മുട്ടയും പാലും നൽകിവരുന്നു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നു. കുട്ടികൾ ഭാവനത്തിലുത്പാദിപ്പിക്കുന്ന പപ്പായ, കോവക്ക, ചീര, വാഴക്ക, മത്തങ്ങ, കുമ്പളങ്ങാ, ചേന എന്നിവയെല്ലാം സ്കൂളിലേക്ക് നൽകാറുണ്ട്. കൂടാതെ സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും ഇതിലേക്ക് ഉപയോഗിക്കുന്നു.മാസത്തിൽ ഒരു തവണ ബിരിയാണിയും നൽകാറുണ്ട്. ഈ വർഷം പാചകാവശ്യത്തിനായി ഒരു മിക്സിയും ,ചിരവയും, തേങ്ങാ പൊതിക്കുന്ന യന്ത്രവും പി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വാങ്ങി.  
കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് സ്കൂളിൽ ഉള്ളത്. ഓരോ ആഴ്ചയും എല്ലാകുട്ടികൾക്കും 2 പ്രാവശ്യം വീതം പാലും, മുട്ടയും നൽകിവരുന്നു. കൂടാതെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും നൽകിവരുന്നു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നു. കുട്ടികൾ ഭാവനത്തിലുത്പാദിപ്പിക്കുന്ന പപ്പായ, കോവക്ക, ചീര, വാഴക്ക, മത്തങ്ങ, കുമ്പളങ്ങാ, ചേന എന്നിവയെല്ലാം സ്കൂളിലേക്ക് നൽകാറുണ്ട്. കൂടാതെ സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും ഇതിലേക്ക് ഉപയോഗിക്കുന്നു.മാസത്തിൽ ഒരു തവണ ബിരിയാണിയും നൽകാറുണ്ട്. ഈ വർഷം പാചകാവശ്യത്തിനായി ഒരു മിക്സിയും ,ചിരവയും, തേങ്ങാ പൊതിക്കുന്ന യന്ത്രവും പി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വാങ്ങി.  

== വാതിൽപ്പുറ പഠനം ==
== വാതിൽപ്പുറ പഠനം ==
വരി 50: വരി 50:
== ടോയ്‍ലെറ്റുകൾ ==
== ടോയ്‍ലെറ്റുകൾ ==
[[പ്രമാണം:47326 sslp 00124.resized.jpg|ലഘുചിത്രം|238x238ബിന്ദു|കുട്ടികളുടെ ടോയ്‌ലറ്റ് ]]

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രതേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ആണ് ഉള്ളത്. ഓരോ സെക്ഷനും 4 വീതം 8 ടോയ്‌ലെറ്റുകളും അതിനോടുചേർന്നു വാഷിംഗ് ആരെയും ഉണ്ട്. 10 ടാപ്പുകൾ വീതം അകെ 20 ടാപ്പുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ ടോയ്‌ലെറ്റിലും ബക്കറ്റ്, കപ്പ് എന്നിവയും വാഷിംഗ് ഏരിയ യിൽ ഹാൻഡ്‌വാഷ് സാനിറ്റൈസസിർ എന്നിവയും ഉണ്ട് .
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രതേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ആണ് ഉള്ളത്. ഓരോ സെക്ഷനും 4 വീതം 8 ടോയ്‌ലെറ്റുകളും അതിനോടുചേർന്നു വാഷിംഗ് ഏരിയയും ഉണ്ട്. 10 ടാപ്പുകൾ വീതം അകെ 20 ടാപ്പുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ ടോയ്‌ലെറ്റിലും ബക്കറ്റ്, കപ്പ് എന്നിവയും, വാഷിംഗ് ഏരിയയിൽ ഹാൻഡ്‌വാഷ് സാനിറ്റൈസസിർ എന്നിവയും ഉണ്ട് .

..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

06:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭൗതിക സൗകര്യങ്ങൾ

പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്.

മികച്ച ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിവരുന്നത് . വിഷരഹിത പച്ചക്കറി എന്ന ആശയം ഉൾകൊണ്ട് സ്കൂളിൽ തന്നെ പച്ചക്കറിക്കൃഷി നടത്തിവരുന്നു . കൂടാതെ ഓരോ കുട്ടിയും അടുക്കളത്തോട്ടവും സജ്ജീകരിക്കുന്നു. മികച്ച പാചകപ്പുര , ശുചിത്വ പൂർണമായ നിർമാണം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.

സ്മാർട്ട് ക്ലാസ്സ്‌

സ്മാർട്ട് ക്ലാസ്സ്
സ്മാർട്ട് ക്ലാസ്

സ്കൂളിൽ പന്ത്രണ്ട് ക്ലാസ്സുകൾ ഉണ്ട് .പഠനത്തിന് ഏറ്റവും അനുയോജ്യമായ ക്ലാസ്സ്മുറികളാണ് നിലവിൽ ഉള്ളത്. ഓരോക്ലാസ്സും സ്മാർട്ട് ക്ലാസുകൾ അണ് . എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്പും പ്രോജെക്ടറും ഉണ്ട്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന ചിത്രങ്ങൾ ക്ലാസ്സ് ചുമരിനെ മനോഹരമാക്കുന്നു. ഓരോ അധ്യാപകരും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ബോധനം നടത്തുന്നു. സ്കൂളിൽ സ്കൂളിലെ ഓരോ അധ്യാപകരും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പാഠവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോജെക്ടറിലൂടെ കുട്ടികളിലേക്ക് എത്തിക്കുവാൻ അദ്യാപകർക്കു സാധിക്കുന്നു.

.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

കമ്പ്യൂട്ടർ ലാബ്‌

കമ്പ്യൂട്ടർ ലാബ്

സ്കൂളിന് മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. 9 കമ്പ്യൂട്ടറും, 4 പ്രോജെക്ടറും ,ഒരു ടെലിവിഷനും , ഒരു ഡി വി ഡി പ്ലയെർ റും ഉണ്ട്.. കുട്ടികൾക്ക് സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഓരോ കമ്പ്യൂട്ടർ ക്ലാസും ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കളിപ്പെട്ടിയുടെ സഹായത്തോടെ കമ്പ്യൂട്ടറിൽ ചെയ്തു പ്രാക്റ്റിസ് ചെയ്യുന്നു. ഇതിനായി ഓരോ ക്ലാസ്സിനും പ്രത്യേക സമയവും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചിട്ടുണ്ട്.

...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറി

10 വയസിന് താഴെ പ്രായമായ കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. സ്കൂൾ ലൈബ്രറിക്ക് പുറമെ ഓരോ ക്ലാസ്സ്സിനും പ്രത്യേകം ക്ലാസ് ലൈബ്രറികളും ഉണ്ട്. 3115 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലും, ക്ലാസ് ലൈബ്രറികളിലുമായി ഉണ്ട്. ചെറുകഥകൾ (ഗുണപാഠകഥകൾ), കുട്ടിക്കവിതകൾ, യാത്രവിവരണം, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ്-പരീക്ഷണം-അധികവിവരങ്ങൾ-ചരിത്രകാരന്മാർ... തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങളും, ഇംഗ്ലീഷ്-മലയാളം, ഇംഗ്ലീഷ്-ഹിന്ദി, മലയാളം-ഹിന്ദി ഡിക്ഷനറികളും, ഇയർ ബുക്ക്, എൻസൈക്ളോപീഡിയ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വായനാദിനം, വായനാവാരം എന്നി ദിനങ്ങളോടനുബന്ധിച്ചു ഓരോ വർഷവും സ്കൂൾ ലൈബ്രറി വിതരണം ആരംഭം കുറിക്കുന്നു. ഇതോടനുബന്ധിച്ചു വായനകുറിപ്പവതരണം, നാടകാഭിനയം, കൈയ്യെഴുത്തുമാസിക നിർമ്മാണം എന്നിവയെല്ലാം നടന്നുവരുന്നു.

..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വിശാലമായഗ്രൗണ്ട്

സ്കൂളിനോട് ചേർന്ന് അതി വിശാലമായ ഗ്രൗണ്ട് ആണ് ഇവിടുത്തെ പ്രത്യേകത. ഗ്രൂങ്ങിനുചുറ്റും കോമ്പൗണ്ട് വാൾ ഉള്ളതിനാൽ കുട്ടികൾക്ക് സ്വതന്ത്രമായും, സന്തോഷത്തോടുകൂടിയും കളികളിൽ ഏർപ്പെടുവാൻ സാധിക്കുന്നു. 5 സെറ്റ് ഷട്ടിൽ ബാറ്റ് & കോക്ക്, 20 റിങ്ങുകൾ, 7 ഫുട്ബോൾ കൾ, സ്കിപ്പിംഗ് റോപ് എന്നിവയെല്ലാം കുട്ടികൾക്കായുള്ള കളിയുപകരണങ്ങളിൽ പെടുന്നു. സ്കൂൾതല സ്പോർട്സ്, സബ്ജില്ലാതല സ്പോർട്സ് & ഗെയിംസ്, ഇന്റർ സ്കൂൾ മത്സരങ്ങൾ എല്ലാം ഈ ഗ്രൗണ്ടിൽ വെച്ച് നടത്താറുണ്ട്. സ്വാതന്ത്രദിനത്തിൽ എൽ പി, യൂ പി, ഹൈ സ്കൂൾ കുട്ടികളുടെ പരേഡും, മാസ്ഡ്രില്ലും ഈ ഗ്രൗണ്ടിൽ ആണ് നടത്തുന്നത്.

..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ഇന്റർലോക്ക് പാകിയ മുറ്റം

ഇന്റർലോക്ക് പതിപ്പിച്ച മുറ്റം

പഠനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഈ സ്കൂളിൽ ഉള്ളത്. അതിൽ ഏറ്റവും പ്രധാനം ഇന്റർലോക്ക് പതിപ്പിച്ച മുറ്റമാണ് . ഇത് പഠനത്തോടൊപ്പം ശുചിത്വത്തിനും പ്രാധാന്യം നൽകുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, അസംബ്ലി, ദിനാചരണങ്ങളുടെ സുഗമമായ നടത്തിപ്പ് എന്നിവക്ക് ഈ മുറ്റം ഏറെ സഹായകമാണ്. വിശ്രമവേളകളിൽ കുട്ടികൾക്ക് കുട്ടിക്കസേരകളിൽ സ്കൂൾമുറ്റത്ത്, മരത്തണലിൽ ഇരുന്നുകൊണ്ട് ലൈബ്രറി ബുക്ക് വായിക്കുവാനുള്ള സൗകര്യവും ഉണ്ട്.

.......................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

സ്മാർട്ട് കിച്ചൻ

സ്മാർട്ട് കിച്ചൻ

കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി മികച്ച പാചകപ്പുരയാണ് സ്കൂളിൽ ഉള്ളത്. ഓരോ ആഴ്ചയും എല്ലാകുട്ടികൾക്കും 2 പ്രാവശ്യം വീതം പാലും, മുട്ടയും നൽകിവരുന്നു. കൂടാതെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും നൽകിവരുന്നു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തുന്നു. കുട്ടികൾ ഭാവനത്തിലുത്പാദിപ്പിക്കുന്ന പപ്പായ, കോവക്ക, ചീര, വാഴക്ക, മത്തങ്ങ, കുമ്പളങ്ങാ, ചേന എന്നിവയെല്ലാം സ്കൂളിലേക്ക് നൽകാറുണ്ട്. കൂടാതെ സ്കൂളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയും ഇതിലേക്ക് ഉപയോഗിക്കുന്നു.മാസത്തിൽ ഒരു തവണ ബിരിയാണിയും നൽകാറുണ്ട്. ഈ വർഷം പാചകാവശ്യത്തിനായി ഒരു മിക്സിയും ,ചിരവയും, തേങ്ങാ പൊതിക്കുന്ന യന്ത്രവും പി ടി എ യുടെ സഹകരണത്തോടെ സ്കൂളിൽ വാങ്ങി.

വാതിൽപ്പുറ പഠനം

കോവിഡ് കാലത്തിനു മുൻപുവരെ കുട്ടികൾ ഗ്രൂപ്പ് ആയും, സ്വതന്ത്രമായും വാതിലപ്പുറപഠനത്തിൽ ഏർപ്പെട്ടിരുന്നത് സ്കൂളിനോട് ചേർന്ന് നിൽക്കുന്ന തണൽമര തറകൾ ആയിരുന്നു. ഇംഗ്ലീഷ് അസംബ്ലി, ദിനാചരങ്ങളുടെ നടത്തിപ്പ്, മികച്ച വിദ്യാർത്ഥികളെ അദ്ദരിക്കൽ, വിശ്രമവേളകളുടെ ശരിയായ ഉപയോഗം, ലൈബ്രറി റീഡിങ് എന്നിവക്കെല്ലാം ഈ തണൽ മര ചുവട് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

.....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ടോയ്‍ലെറ്റുകൾ

കുട്ടികളുടെ ടോയ്‌ലറ്റ്

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രതേകം പ്രത്യേകം ടോയ്‍ലെറ്റുകൾ ആണ് ഉള്ളത്. ഓരോ സെക്ഷനും 4 വീതം 8 ടോയ്‌ലെറ്റുകളും അതിനോടുചേർന്നു വാഷിംഗ് ഏരിയയും ഉണ്ട്. 10 ടാപ്പുകൾ വീതം അകെ 20 ടാപ്പുകൾ ആണ് ഇവിടെ ഉള്ളത്. ഓരോ ടോയ്‌ലെറ്റിലും ബക്കറ്റ്, കപ്പ് എന്നിവയും, വാഷിംഗ് ഏരിയയിൽ ഹാൻഡ്‌വാഷ് സാനിറ്റൈസസിർ എന്നിവയും ഉണ്ട് .

..........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

വാഹന സൗകര്യം

സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ സ്കൂളിൽ എത്തുവാൻ തുടങ്ങിയപ്പോൾ വീണ്ടും ബസ് ഓടിത്തുടങ്ങി. വാഹനസൗകര്യം കുറവുള്ള കൂമ്പാറ , വല്ലാതായിപ്പറ, പീടികപ്പാറ, കൽപ്പിനി, ആനയോടു.. എന്നീ മലമ്പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ഈ ബസിനെ ആണ് ആശ്രയിക്കുന്നത്. സുരക്ഷിതരായി കുട്ടികളെ വീട്ടിൽ എത്തിക്കും എന്നതിനാൽ ഈ ബസ് സർവീസ് മാതാപിതാക്കൾക്കും ഏറെ ആശ്വാസവാഹമായാണ് .