"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 528: | വരി 528: | ||
പ്രമാണം:1982 SSLC Batch.jpg|alt=1982 SSLC Batch|1982 SSLC Batch | പ്രമാണം:1982 SSLC Batch.jpg|alt=1982 SSLC Batch|1982 SSLC Batch | ||
പ്രമാണം:1977 SSLC Batch get together.jpg|alt=1977 SSLC Batch get together|1977 SSLC Batch get together | പ്രമാണം:1977 SSLC Batch get together.jpg|alt=1977 SSLC Batch get together|1977 SSLC Batch get together | ||
പ്രമാണം:1983 SSLC Batch.jpg|alt=1983 SSLC Batch get together|1983 SSLC Batch get together | |||
</gallery>[[പ്രമാണം:SSLC 1979.jpg|പകരം=SSLC 1979|ലഘുചിത്രം|SSLC 1979]] | </gallery>[[പ്രമാണം:SSLC 1979.jpg|പകരം=SSLC 1979|ലഘുചിത്രം|SSLC 1979]] | ||
[[പ്രമാണം:1987 ssc batch get together.jpg|പകരം=1987 ssc batch get together|ലഘുചിത്രം|1987 ssc batch get together]] | [[പ്രമാണം:1987 ssc batch get together.jpg|പകരം=1987 ssc batch get together|ലഘുചിത്രം|1987 ssc batch get together]] |
23:23, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

ആലപ്പുഴ പട്ടണത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .ആലപ്പുഴ രൂപതയുടെമേൽനോട്ടത്തിലാണു ഈ സ്കൂൾ പ്രവർത്തിക്കുന്നത്. വട്ടയാൽ ഇടവക വികാരിയായിരുന്ന ഫാദർ സേവ്യർ മരിയ ഡിക്രൂസ്' പരിശുദ്ധ അമ്മയുടെ നാമധേയം " സെന്റ് മേരീസ് " എന്ന് നൽകി 1904-ൽ സ്ഥാപിച്ചതാണു ഈ സ്കൂൾ.
ചരിത്രം
വട്ടയാൽ ഇടവക ജനങ്ങൾ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന റവ. ഫാ.സേവ്യർ മരിയ ഡിക്രൂസ് 1904-ൽ അമലോത്ഭവ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ചതാണീസ്കൂൾ.കൈതവന ഗോപാലപ്പണിക്കർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. 1909 ആഗസ്റ്റ് 5 നുസർക്കാർ അംഗീകാരം ലഭിച്ചു. 2-6-1955-ൽഅപ്പർ പ്രൈമറി സ്കൂളായിത്തീർന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. ആർ. പി . കുുഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസർ രക്ഷകർത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
- 1969 - ആദ്യ എസ് എസ് എൽ സി ബാച്ച് 95% വിജയത്തോടെ
- 1980 - പ്ലാറ്റിനം ജൂബിലി ആഘോഷം
- 2004 - ശതാബ്ദി ആഘോഷം
- 2007 - എസ് എസ് എൽ സി 100% വിജയത്തോടെ
- 2012 - എസ് എസ് എൽ സി 99% വിജയത്തോടെ
- 2014 - എസ് എസ് എൽ സി 100% വിജയത്തോടെ
- 2015 - എസ് എസ് എൽ സി 140/142 വിജയത്തോടെ
- 2016 - എസ് എസ് എൽ സി 128/129 വിജയത്തോടെ & നിനിസ പി. എം - ഫുൾ A+
- 2017 - എസ് എസ് എൽ സി 100% വിജയത്തോടെ
- 2018 - എസ് എസ് എൽ സി 113/114 വിജയത്തോടെ & അഞ്ജനമോൾ - ഫുൾ A+
- 2019 -
- 2020 -
- 2021 -
ഭൗതികസൗകര്യങ്ങൾ
1. സ്മാർട്ട് ക്ലാസ്സ് റൂം 2. കെട്ടിട സമുച്ചയം (എൽ പി കെട്ടിടങ്ങൾ, ഹൈസ്കൂൾ പ്രധാന കെട്ടിടങ്ങൾ, റൗണ്ട് ടേബിൾ കെട്ടിടങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ) 3. ലൈബ്രറി 4. സയൻസ് ലാബ് 5. കംപ്യൂട്ടർ ലാബ് 6. ഹൈടെക് ക്ലാസ്സ് മുറികൾ 7. മിനി തീയറ്റർ 8. ആഡിറ്റോറിയം 9. പ്ലേ ഗ്രൗണ്ട് 10. പാചകപ്പുര 11. RO കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- റെഡ്ക്രോസ്
- കായിക പരിശീലനം
- ഗണിത മാഗസിൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ഗണിത ശാസ്ത്രക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സീഡ് (മാതൃഭൂമി)
- നല്ലപാഠം (മലയാള മനോരമ)
- കൈരളി ക്ലബ്ബ്
- ചിത്രരചനാക്ലബ്ബ്
- റേഡിയോക്ലബ്ബ്
- നേർക്കാഴ്ച
മാനേജ് മെന്റ്
ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു.
മുൻ സാരഥികൾ
1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകുഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020)

അദ്ധ്യാപകർ


Rev Sr Mary Jermeena | തയ്യൽ മദർ | ![]() | |
---|---|---|---|
Smt Thresiamma HSA | ![]() | ||
Smt Saramma C P UPSA | ![]() | ||
Sri Stephen T T Art Education | ![]() | ||
Sri P J Antony Chakkalayil- Art Teacher | ![]() | ||
Smt Ancy Faria LPSA | ![]() | ||
Smt Mary Eileen Fernandez LPSA | ![]() | ||
Smt Mary Linnet V J UPSA | ![]() | ||
Smt. Marykutty A S UPSA | ![]() | ||
Sri John Koshy HSA Maths | ![]() | ||
Sri Thomas Mathew LG Arabic | ![]() | ||
Sri Vincent A J | Art Education | ![]() | |
Fr Johnson Puthenveettil | UPSTA | ![]() | |
Smt Roshni Cyril UPSA | ![]() | ||
Smt Jenifer Joseph HSA Maths | ![]() | ||
Sr Mary Dhumciyar N T | ![]() |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


Sri Mathew T A | 1969-70 SSLC Batch Ass. Engineer KPWD Retd. | ![]() | |
---|---|---|---|
ശ്രീമതി. മിനി ആന്റണി | IAS കൂടുതൽ അറിയാൻ | ![]() | |
ശ്രീ. പി.പി. ചിത്തരഞ്ജൻ | മുൻ മുനിസിപ്പൽ ചെയർമാൻ - ആലപ്പുഴ, കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ് | ![]() | |
Joy Alappuzha | Sax Artiste | ![]() | |
C Lalan | Writer and poet | ![]() | |
ശ്രീ. ജോസി ആലപ്പുഴ | സംഗീതജ്ഞൻ | ![]() | |
ശ്രീ. ഇല്ലിക്കൽ കുഞ്ഞുമോൻ | രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ - മുൻ മുനിസിപ്പൽ ചെയർമാൻ | ![]() | |
ശ്രീ. ഷിഹൈമോൻ സി. എ | ശ്രീ. ഷിഹൈമോൻ സി. എ. ചിത്രകാരൻ, എഴുത്തുകാരൻ കൂടുതൽ അറിയാൻ | ![]() | |
ശ്രീമതി ലൈലാ ബീവി | സാമൂഹികപ്രവർത്തക | ![]() | |
ഡി. ബി. അജിത്കുമാർ | കവി, ഗാനരചയിതാവ് | ![]() | |
സാജൻ കെ പി | ചിത്രകാരൻ | ![]() | |
Elgin Richard | Councillor | ![]() | |
Samson P Samuel | - Wild Life Photographer | ![]() | |
V G VISHNU | COUNCILLOR | ![]() | |
A ASHRAF | POET AND WRITER | ![]() | |
Joshy Jose | Singer | ![]() | |
Nicus V B | Air Force | ![]() | |
Lizymol E | Deputy Secretary to Govt, Govt Secretariat, Thiruvananthapuram. | ![]() | |
Ignatius MM | Inspector of Police | ![]() |
1. ശ്രീമതി. മിനി ആന്റണി I.A.S കൂടുതൽ അറിയാൻ 2. ശ്രീ. പി.പി. ചിത്തരഞ്ജൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ, കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനഞ്ചാം കേരളനിയമസഭയിലെ സാമാജികനുമാണ് പി. പി. ചിത്തരഞ്ജൻ. സിപിഐ എം നേതാവായ ഇദ്ദേഹം മുൻപ് മത്സ്യഫെഡ് ചെയർമാൻ സ്ഥാനവും വഹിച്ചിരുന്നു.) കൂടുതൽ അറിയാൻ 3. ശ്രീ. ജോസി ആലപ്പുഴ (സംഗീതജ്ഞൻ, സിനിമ) കൂടുതൽ അറിയാൻ 4. ശ്രീ. ഇല്ലിക്കൽ കുഞ്ഞുമോൻ (മുൻസിപ്പൽ ചെയർമാൻ - ആലപ്പുഴ) 5. ശ്രീ. ഷിഹൈമോൻ സി. എ. ചിത്രകാരൻ, എഴുത്തുകാരൻ കൂടുതൽ അറിയാൻ 6. ഡി. ബി. അജിത്കുമാർ - എഴുത്തുകാരൻ, ഗാനരചയിതാവ്, കവി 7. സി. ലാലൻ - എഴുത്തുകാരൻ കഥാസമാഹാരങ്ങൾ - ഡച്ച് തുറമുഖത്ത് ഒരു കപ്പൽ വന്നതിന് ശേഷം, കൈനാറി ചെടികൾ പൂക്കുന്ന സമയം 8. എ അഷറഫ് - കവിയും ഗ്രന്ധകാരനും സമാഹാരങ്ങൾ കവിത - മരണമില്ലാത്ത പ്രണയം, കഥ - ഇരകളുടെ സംഗീതം, ലേഖനം - വേറിട്ട കാഴ്ചകൾ 9. ശ്രീമതി ലൈലാ ബീവി - വാർഡ് കൗൺസിലർ
SSLC Batches - Memories
-
1978-79 class 7 C students with Annie tcr
-
1987 SSC Batch
Events and Gatherings (ഒത്തുചേരലുകൾ) and Get together




Events and Gatherings (ഒത്തുചേരലുകൾ) and Get together
-
1987 ssc batch get together
-
1996 Batch
-
1982 SSLC Batch
-
1977 SSLC Batch get together
-
1983 SSLC Batch get together

