"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == '''വായനാദിനം'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''വായനാദിനം''' | == '''വായനാദിനം'''== | ||
ഓൺലൈൻ പഠനകാലമായിരുന്നെങ്കിലും വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ കവികളുടെയും ,ഗവേഷണവിദ്യർത്ഥികളുടയും ,അദ്ധ്യാപകരുടെയും സന്ദേശങ്ങൾ വിഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വായന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും നടന്നു. | ഓൺലൈൻ പഠനകാലമായിരുന്നെങ്കിലും വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ കവികളുടെയും ,ഗവേഷണവിദ്യർത്ഥികളുടയും ,അദ്ധ്യാപകരുടെയും സന്ദേശങ്ങൾ വിഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വായന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും നടന്നു. | ||
അലിഫ് അറബി ക്ലബിൻറെ നേതൃത്വത്തിൽ അറബി ഭാഷയുമായി ബന്ധപ്പെട്ടു വായന മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. കൂടാതെ അറബി ഭാഷയിൽ പോസ്റ്റർ നിർമ്മാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി | അലിഫ് അറബി ക്ലബിൻറെ നേതൃത്വത്തിൽ അറബി ഭാഷയുമായി ബന്ധപ്പെട്ടു വായന മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. കൂടാതെ അറബി ഭാഷയിൽ പോസ്റ്റർ നിർമ്മാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി |
23:13, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായനാദിനം
ഓൺലൈൻ പഠനകാലമായിരുന്നെങ്കിലും വായനാ വാരം വിവിധ പരിപാടികളോടെ ആചരിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് വിവിധ കവികളുടെയും ,ഗവേഷണവിദ്യർത്ഥികളുടയും ,അദ്ധ്യാപകരുടെയും സന്ദേശങ്ങൾ വിഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു. വായന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയവ എല്ലാ ക്‌ളാസ് ഗ്രൂപ്പുകളിലും നടന്നു.
അലിഫ് അറബി ക്ലബിൻറെ നേതൃത്വത്തിൽ അറബി ഭാഷയുമായി ബന്ധപ്പെട്ടു വായന മത്സരങ്ങളും ക്വിസ് മത്സരങ്ങളും നടന്നു. കൂടാതെ അറബി ഭാഷയിൽ പോസ്റ്റർ നിർമ്മാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളായി