"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ശാസ്ത്രക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''ശാസ്ത്രക്ലബ്ബ്'''== | {{SD}}== '''ശാസ്ത്രക്ലബ്ബ്'''== | ||
<!--visbot verified-chils->-->'''<u>കു</u>'''ട്ടികളിൽ ശാസ്ത്രീയ ബോധം വളർത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലയെ കുട്ടികൾക്ക് പരിചിതം ആകുവാനുള്ള അസുലഭാവസരം ആണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സയൻസ് പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നമുക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആണ് ഞങ്ങളുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും. | <!--visbot verified-chils->-->'''<u>കു</u>'''ട്ടികളിൽ ശാസ്ത്രീയ ബോധം വളർത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലയെ കുട്ടികൾക്ക് പരിചിതം ആകുവാനുള്ള അസുലഭാവസരം ആണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സയൻസ് പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നമുക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആണ് ഞങ്ങളുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും. |
20:23, 15 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
- {{കാത്തിരിക്കൂ}}
എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.
താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ ബോധം വളർത്താനും അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന മേഖലയെ കുട്ടികൾക്ക് പരിചിതം ആകുവാനുള്ള അസുലഭാവസരം ആണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സയൻസ് പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നമുക്ക് ചുറ്റുപാടുമുള്ള പ്രകൃതിയെ മനസ്സിലാക്കുന്നതിനും ആണ് ഞങ്ങളുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
2021-2022
ചാന്ദ്രദിന ആഘോഷവും ശാസ്ത്രക്ലബ്ബ് ഉദ്ഘാടനവും
ഗവൺമെൻറ് എൽ പി എസ് തേഡ് ക്യാമ്പ് സ്കൂളിൽ ചാന്ദ്രദിന ആഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഗൂഗിൾ മീറ്റിലൂടെ നടത്തി. എംഇഎസ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ഡോ. നിഷാദ് കെ .കെ (ഫിസിക്സ് ഡിപ്പാർട്ട്മെൻറ് ) ഉദ്ഘാടനം നടത്തുകയും ചന്ദ്രോത്സവം 2021 ൻറെ ഭാഗമായി ക്ലബ്ബ് കുട്ടികളുമായി അഭിമുഖം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചർ സ്വാഗതം പറയുകയും ക്ലബ്ബ് കോർഡിനേറ്റർ ഷിജിന മോൾ പിഎം ചാന്ദ്രദിനത്തെ കുറിച്ചും ശാസ്ത്ര ക്ലബ്ബിനെ കുറിച്ചും ആമുഖം പറയുകയും ചെയ്തു .എസ് എം സി ചെയർമാൻ ശ്രീ .പ്രശാന്ത് , ജയ പി സി, സുനിത പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശാസ്ത്രദിനം
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നിരവധിയായ പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സുകാരും നടത്തി. ശാസ്ത്ര മൂല ഒരുക്കുന്നതിന് അവസരം നൽകുകയും വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ ചെയ്യുന്നതിനും കാണുന്നതിനും അവസരമൊരുക്കുകയും ചെയ്തു .പരീക്ഷണങ്ങൾ ചെയ്ത മുഴുവൻ കുട്ടികൾക്കും തൂക്കുപാലം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ മേള സംഘടിപ്പിക്കാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞത് കോവിഡ് കാലത്തെ സ്കൂളിൻെറ മറ്റൊരു നേട്ടമാണ്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓരോരുത്തരും ലഘുപരീക്ഷണങ്ങൾ ചെയ്യുകയും അത് സ്കൂളിൻെറ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിൻെറ കീർത്തി ഉയർത്തിയ ഈ പരീക്ഷണ മേള കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് ആനയിക്കാൻ കഴിയുന്ന ഒന്നായിരുന്നു. 100 ൽ കൂടുതൽ പരീക്ഷണങ്ങൾ ആണ് കൂട്ടുകാർ ചെയ്തത്.