"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മാനേജ്‌മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:

== '''അധ്യാപകരും ജീവനക്കാരും''' ==
== '''അധ്യാപകരും ജീവനക്കാരും''' ==
വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂളു കളിൽ ഒന്നാണ്  ചെറുകോട് കെ.എം.എം.എ യു..പി.സ്കൂൾ. വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ  ഇല്ലായ്മയുടെ പഴയ ചരിത്രത്തിൽനിന്നും നാം ഒട്ടേറെ മുന്നോട്ടുപോയിരിക്കുന്നു.30 ഓളം ക്ലാസ് മുറികളും 1200 ൽ ഏറെ കുട്ടികളും 40ൽ  ഏറെ ജീവനക്കാരും  പ്രവർത്തിക്കുന്ന ഒരു വലയ പ്രസ്ഥാനമായി നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നു.ജീവനക്കാരുടെ ഒത്തൊരുമയോടുകൂടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ സർവ്വതോൻമുഖമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+

15:28, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ മാനേജർസ്കൂൾ മാനേജർ

കെ.അഹമ്മദ് ബഷീർ

        കുന്നുമ്മൽ മുഹമ്മദ് മാറ്റർ ആയിരുന്നു ഈ സ്കൂളിന്റെ  ആരംഭദിശയിലെ മാനേജർ .സാമൂഹിക ഉന്നമനം മാത്രം ലക്‌ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം മാനേജ്മെന്റിന്റെ സഹായത്തോടെ ഒട്ടുവളരെ മുന്നോട്ടുപോയി  ഇന്ന് പുതിയ തലമുറയിലെ മാനേജർ കെ.അഹമ്മദ് ബഷീർ ആണ് .സ്‌ക്‌ഹോളിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് മാനേജ്മെന്റ് ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.

അധ്യാപകരും ജീവനക്കാരും

വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി.സ്കൂളു കളിൽ ഒന്നാണ്  ചെറുകോട് കെ.എം.എം.എ യു..പി.സ്കൂൾ. വജ്രജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ  ഇല്ലായ്മയുടെ പഴയ ചരിത്രത്തിൽനിന്നും നാം ഒട്ടേറെ മുന്നോട്ടുപോയിരിക്കുന്നു.30 ഓളം ക്ലാസ് മുറികളും 1200 ൽ ഏറെ കുട്ടികളും 40ൽ ഏറെ ജീവനക്കാരും  പ്രവർത്തിക്കുന്ന ഒരു വലയ പ്രസ്ഥാനമായി നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നു.ജീവനക്കാരുടെ ഒത്തൊരുമയോടുകൂടിയുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ സർവ്വതോൻമുഖമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.

ക്രമ

നമ്പർ

പേര്   തസ്തിക
1 മുജീബ് റഹ്മാൻ.എം
2 വിമല.കെ.ടി. എൽ .പി.എസ് . ടി.
3 ഫസീല.വി.പി എൽ .പി.എസ് .ടി.
4 ബിൽസീന.കെ എൽ .പി.എസ് .ടി.
5 ബീന.എം എൽ .പി.എസ് . ടി .
6 ബീന.പി.വി. എൽ .പി.എസ് . ടി .
7 മിനി.കെ.പി. എൽ .പി.എസ് .ടി .
8 ഉമ്മുസൽമ .കെ.ടി എൽ .പി.എസ് .ടി .
9 സുജിത.കെ എൽ .പി.എസ് . ടി .
10 ശോഭ.കെ.കുന്നുമ്മൽ എൽ .പി.എസ് .എ
11 ഹാജറ കൂരിമണ്ണിൽ എൽ .പി.എസ് .എ
12 സഫിയ.എം യു.പി.എസ് .എ
13 അയ്നു റഹ്മത്ത് യു.പി.എസ് .എ
14 ജിഷിത യു.പി.എസ് .എ
15 നുസ്‌റത്ത് .പി യു.പി.എസ് .എ
16 രേഷ്മ ഫാറൂഖ് യു.പി.എസ് .എ
17 സാജൻ യു.പി.എസ് .എ
18 സിൻസിന .വി യു.പി.എസ് .എ
19 ശിവകുമാരൻ .പി യു.പി.എസ് .എ
20 സന്തോഷ് കുമാർ.പി.ടി യു.പി.എസ് .എ
21 പ്രസാദ്.കെ.പി യു.പി.എസ് .എ
22 ലബീബ.കെ യു.പി.എസ് .എ
23 മുഹമ്മദ് ഫായിസ് യു.പി.എസ് .എ
24 പ്രസാദ്.ടി യു.പി.എസ് .എ
25 ശോഭ.ടി.കെ യു.പി.എസ് .എ
26 രാജശ്രീ.എ യു.പി.എസ് .എ
27 പ്രകാശ്.വി.പി യു.പി.എസ് .എ
28 അബ്ദുൽ ഹക്കീം .പി യു.പി.എസ് .ടി .
29 റഹിയാനത്ത് .എൻ .പി യു.പി.എസ് .ടി .
30 നാസർ .എം യു.പി.എസ് .ടി .
31 ഫൈസുന്നീസ .പി.ടി. തുന്നൽ ടീച്ചർ
32 സ്റ്റാൻലി എ ജെ.ൽ.ടി

സംസ്കൃതം

33 ഉണ്ണികൃഷ്ണൻ.പി ജെ.ൽ.ടി.

ഉറുദു

34 സിന്ധു.കെ.വി ജെ.ൽ.ടി.

ഹിന്ദി

35 ഗംഗ ബാലകൃഷ്ണൻ ജെ.ൽ.ടി.

ഹിന്ദി

36 സവാഫ്.കെ ജെ.ൽ.ടി.

ഹിന്ദി

37 മുജീബ് ഉർ റഹ്മാൻ.എൻ . ജെ.ൽ.ടി.

അറബിക്

38 കദീജ.സി ജെ.ൽ.ടി.

അറബിക്

39 മുഹമ്മദ് ജുനൈദ്.എ ജെ.ൽ.ടി.

അറബിക്

40 സാക്കിയ .സി ജെ.ൽ.ടി.

അറബിക്

41 റാണാപ്രതാപ്.കെ.കെ.

എൽ .പി.എസ് .ടി. പി. ടി. എ. ഭാരവാഹികൾ

1
2
3 സിദ്ദിഖ്.കെ.പി.

മെമ്പർ

4
5
6
7
8
9
10

എം.ടി.എ. ഭാരവാഹികൾ

1
2
3
4

വിദ്യാർത്ഥി സമ്പത്ത്

ക്ലാസ് ആൺ പെൺ ആകെ

കുട്ടികൾ

1 36 45 81
2 42 60 102
3 63 47 110
4 61 57 118
5 123 116 239
6 122 116 238
7 149 145 294

സ്കൂൾ സുരക്ഷാ സമിതി

ഒട്ടറെ വിദ്യാർഥികൾ പഠിക്കുന്ന സബ് ജില്ലയിലെ  തന്നെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നാണ് ചെറുകോട് കെ.എം.എം.എ.യു .പി.സ്കൂൾ .കുട്ടികളുടെ സുരക്ഷ  വളരെ പ്രധാനപ്പെട്ട കാര്യമാണ് .സ്കൂളുമായി ബന്ധപ്പെട്ട ഒട്ടനവധി ദുരന്തങ്ങൾ നമ്മുടെ സംസ്ഥാനത്തുതന്നെ ഉണ്ടായിട്ടുണ്ട് .ഏതൊരു ദുരന്ത സമാനമായ സാഹചര്യത്തെയും നേരിടാനായി സ്കൂളിനകത്തും പുറത്തും ഉള്ള ആളുകളെ ഉൾപ്പെടുത്തി സ്കൂൾ സുരക്ഷാസമിതി രൂപീകരിച്ചിട്ടുണ്ട്.

ജൻഡർ ഡെസ്ക്

   ചെറിയ ക്ലാസ്സ്മുറികളിൽ നിന്നുതന്നെ ലിങ്ക വർണ വിവേചനത്തിന്റെ ആദ്യ ലക്ഷണങ്ങൾ കുട്ടികൾക്കിടയിൽ കണ്ടുവരുന്നു.

ക്ലാസ് മുറികളിലെ യും സ്കൂളിലെ മൊത്തമായും ഉണ്ടാകുന്ന ലിങ്ക വിവേചന പ്രവണതകൾ നിയന്ത്രിക്കാനും സ്ത്രീ- പുരുഷ സമത്വ കാഴ്ചപ്പാട് വളർത്തിയെടുക്കാനും നമ്മുടെ സ്കൂൾതലത്തിൽ  ജൻഡർ ഡെസ്ക് എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയിൽ   6   അംഗങ്ങൾ ഉണ്ട്.കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന വിവേചന മനോഭാവം മാറ്റിയെടുക്കുക എന്നാണ് ഈ സമിതിയുടെ പ്രഥമ പരിഗണന .

പരാതി പരിഹാര സെൽ