"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


== പൊതു വിജ്ഞാനം ==
== പൊതു വിജ്ഞാനം ==
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ക്വിസ് മത്സരം നടത്തിവരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ചോദ്യങ്ങൾ നൽകി മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം നൽകുന്നു. ഇതിലൂടെ കുട്ടികളിൽ  പൊതുവിജ്ഞാനം നേടുന്നതിനുള്ള താല്പര്യം വർധിക്കുന്നു.
<gallery>
പ്രമാണം:29010p.png
പ്രമാണം:29010p5.png
പ്രമാണം:29010p3.png
പ്രമാണം:29010p2.png
</gallery>കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ക്വിസ് മത്സരം നടത്തിവരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ചോദ്യങ്ങൾ നൽകി മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം നൽകുന്നു. ഇതിലൂടെ കുട്ടികളിൽ  പൊതുവിജ്ഞാനം നേടുന്നതിനുള്ള താല്പര്യം വർധിക്കുന്നു.


== വായനാപ്പയറ്റ് ==
== വായനാപ്പയറ്റ് ==
വരി 84: വരി 89:
== ആജ് കാ ശബ്ദ് ==
== ആജ് കാ ശബ്ദ് ==
കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും  എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.
കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും  എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.
== ബാലോത്സവം ==
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി ബാലോത്സവം എന്ന പരിപാടി നടത്തിവരുന്നു. വിവിധ രീതിയിൽ  കഴിവുറ്റ കുട്ടികളെ മുൻപോട്ടു കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളിൽ സഭാകമ്പം ഒഴിവാക്കുന്നതിനും അവർക്ക് താല്പര്യമുള്ള മേഖലകളിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനും ഇതുവഴി സാധിക്കുന്നു.


== ക്ളാസ് പി ടി എ ==
== ക്ളാസ് പി ടി എ ==