"ജി.എൽ.പി.എസ് അന്നകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
[[വർഗ്ഗം:24401]]  
[[വർഗ്ഗം:24401]]  
[[വർഗ്ഗം:1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
[[വർഗ്ഗം:1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

12:33, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് അന്നകര
അവസാനം തിരുത്തിയത്
05-02-2024Anilap
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മുല്ലശ്ശേരി ഉപജില്ലയിലെ വിദ്യാലയമാണ് ജി എൽ പി എസ് അന്നകര

== ചരിത്രം == ജന്മിമാരും കുടിയാന്മാരും എന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് അന്നകരയിലുണ്ടായിരുന്നത്. സാമൂഹിക പശ്ചാത്തലത്തിൽ അറിവും കഴിവും ഉള്ളവ വീട്ടിലേക്ക് എശ്ശന്മാരെവരുത്തി വിദ്യ നല്കുമായിരുന്നു. മണലിലെഴുത്തും വാമൊഴിയുമായിരുന്നു ആളും അഭ്യാസിച്ചിരുന്നത്. കാലങ്ങള്ക്കു ശേഷം 1926 അന്നത്തെ അധികാരിയായിരുന്ന കുഞ്ഞികോമന് നായരും ഈ വിദ്യാലയം സ്ഥാപിച്ചത്. ജന്മിമാരും കുടിയാന്മാരും എന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് അന്നകരയിലുണ്ടായിരുന്നത്. സാമൂഹിക പശ്ചാത്തലത്തില് അറിവും കഴുവും ഉള്ള വീട്ടിലേയ്ക്ക് എശ്ശമ്മാരെ വരുത്തി വിദ്യ നല്കുമായിരുന്നു. മണലിലെഴുത്തും വാമൊഴിയുമായിരുന്നു ആദ്യം അഭ്യസിച്ചിരുന്നത്. കാലങ്ങള്ക്കു ശേഷം 1926ല് അന്നത്തെ അധികാരിയായിരുന്ന കുഞ്ഞിക്കോമന് നായരും അന്നകര നിവാസികളും ചേര്ന്ന് വിദ്യാഭ്യാസത്തിനായി ഒരു പാഠശാല നടത്തി. ഈ സ്ഥലം പിന്നീട് ഉള്ളനാട്ടെ കൊച്ചുകൃഷ്ണ പണിക്കര്ക്ക് കൈമാറി. അന്നത്തെ ഡിസ്ട്രിക്റ്റ് ബോര്ഡ്മെന്പറായിരുന്ന കിടുവതച്ത് കൃഷ്ണന് നായരുടെ ശ്രമഫലമായി ഈ സ്കൂള് ഡിസ്ട്രിക്റ്റ് ബോര്ഡിലേക്ക് നീക്കപ്പെട്ടു. 1926ല് ഏക അദ്യാപകനും ഏതാനും വിദ്യാര്ത്ഥികളുമായി രംഭിച്ച ഈ സ്ഥാപനം 1940 വരെ ബി.ബി സ്കൂള് അന്നകര എന്ന പേരിലും 1944ല് ജി.എല്.പി. സ്കൂള് അന്നകര എന്ന പൂര്ണനാമധേയത്തിലും എത്തി. ഒന്നാം ക്ലാസ്സു മുതല് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിലെ അഞ്ചാം ക്ലാസ്സ് 1963ലെ ഗവണ്മെന്റ് നിയമമനുസരിച്ച് എടുത്തുപോയി. 14.03.1969ന് സ്കൂള് കെട്ടിടവും കോന്പൌണ്ടും ഗവണ്മെന്റ് ഏറ്റെടുത്ത് കളക്ടറില് നിന്നും അന്നത്തെ ഹെഡ്മാസ്റ്ററായ ശ്രീമതി. വി.സി കൊച്ചുറോസ ഏറ്റുവാങ്ങി. ആ വര്ഷം ഈ വിദ്യാലയത്തില് 237 വിദ്യാത്ഥികളും 8 അധ്യാപകരുമുണ്ടായിരുന്നു. ഇപ്പോള് 4-ാം തരം വരെ മാത്രമുള്ള ഈ സ്കൂളില് ഹെഡ്മിസ്ട്രസ്സ് ഉള്പ്പെടെ നാല് അധ്യാപികമാരും ഒരു പി.ടി.സി മീനിയലും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ





പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്

പ്രമാണം:വിദ്യാഭ്യസ സംരക്ഷണ യോഗം|ലഘുചിത്രം

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. * ക്ലബ്ബ് പ്രവർത്തനങ്ങൾ.



വഴികാട്ടി

{{#multimaps: 10.560870, 76.110921 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അന്നകര&oldid=2082188" എന്ന താളിൽനിന്ന് ശേഖരിച്ചത്