"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
==== ശാസ്ത്രക്ലബ്ബ് വാർത്തകൾ ==== | ==== ശാസ്ത്രക്ലബ്ബ് വാർത്തകൾ ==== | ||
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും | ഈ അധ്യായന വർഷത്തിൽ ശാസ്ത്രരംഗം ഉപജില്ലാ തലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ ഏഴാം ക്ലാസ്സിലെ നജഫാത്തിമ, കീർത്തന, ഹയഷെറിൻ എന്നവർ ഉപജില്ലാ തലത്തിൽ വിജയികളായത് വിദ്യാലയത്തിന് അഭിമാനമായി. കൂടാതെ വീട്ടിലൊരു ശാസ്ത്ര ലാബ്, പദ്ധതിയും നടപ്പാക്കാനായി. എസ്.എസ്.കെ യിൽ നിന്ന ലഭ്യമായ സയൻസ് കിറ്റ് എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കാനായി | ||
മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ വിദ്യാലയത്തിന് അഭിമാനകരമായ നേട്ടം.... യു.പി.വിഭാഗം വർക്കിംഗ് മോഡലിന് A ഗ്രേഡും സ്റ്റിൽ മോഡലിനും ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സിനും B ഗ്രേഡും നേടി. അധ്യാപകരുടെ ടീച്ചിംഗ് എയ്ഡ് നിർമാണ മത്സരത്തിൽ സ്മിത ടീച്ചർ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെട്ടക്കപ്പെട്ടു.... അഭിനന്ദനങ്ങൾ.... പ്രിയ വിദ്യാർത്ഥികൾക്കും സ്മിത ടീച്ചർക്കും.... | |||
'''ലഹരി വിരുദ്ധ ദിനം JUNE 26''' | '''ലഹരി വിരുദ്ധ ദിനം JUNE 26''' | ||