"ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
[[പ്രമാണം:38046v3.jpg|ലഘുചിത്രം|500x500px|ലഹരിവിരുദ്ധ പ്രചരണം|പകരം=]]

വിമുക്തി ക്ലബിന്റെ പ്രവർത്തവങ്ങൾ കൃതൃമായി നടന്നുവരുന്നു. എക്സൈസ് ഡിപ്പാർട്ട്മെൻറിന്റെ പിൻതുണ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നുണ്ട്.  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു . വിദ്യാർത്ഥിയായ ആരതി പ്രകാശ് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി വീഡിയോ എക്സൈസ് ഡിപ്പാർട്ട്മെൻറ് അയച്ചുകൊടുത്തു. എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി  ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകുന്ന വീഡിയോ പ്രദർശനം നടത്തി കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ പറഞ്ഞു കൊടുത്തു.ക്ലബ് അംഗങ്ങൾ  സമീപത്തുള്ള  കടകളിൽ  എത്തി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുതെന്നും  കുട്ടികൾക്ക് യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്നും നിർദ്ദേശം നൽകി.കുട്ടികളെ ലഹരിയ്ക്ക് അടിമപ്പെടാതെ മുന്നോട്ടു പോകുന്നതിനുള്ള സഹായവും ശ്രദ്ധയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ക്ലബ്ബംഗങ്ങൾ കൊടുക്കുന്നുണ്ട്.

ചുമതലയുള്ള അധ്യാപിക  -ശ്രീജ എസ്
കൺവീനർ - മിഥുൻ എസ്സ്
<blockquote></blockquote>
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726772" എന്ന താളിൽനിന്ന് ശേഖരിച്ചത്