"ഗവ ഹൈസ്കൂൾ, അരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 11: | വരി 11: | ||
2021 - 22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനനം 31/07/21 ൽ ഓൺലൈനിലൂടെ മുൻ അഡീഷണൽ ഡി പി ഐ ശ്രീ.ജിമ്മി കെ.ജോസ് സർ നിർവഹിച്ചു. കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന്റെ ചീഫ് മെഡിക്കൽ ഓഫീസർ (കണ്ണൂർ )ആയ ഡോ. ജയചന്ദ്രൻ നയിച്ച ഫലപ്രദമായ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു. കുട്ടികളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ രക്ഷകർത്താക്കൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്സു നടത്തി. പിന്നീട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക പോഷക അഭിയാൻ അസംബ്ലി നടത്തി. ചോറ്റാനിക്കര ആയുഷ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ.ജി സ്മോൾ കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായ ഒരു ക്ലാസ്സ് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും നൽകി. | 2021 - 22 അധ്യയന വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനനം 31/07/21 ൽ ഓൺലൈനിലൂടെ മുൻ അഡീഷണൽ ഡി പി ഐ ശ്രീ.ജിമ്മി കെ.ജോസ് സർ നിർവഹിച്ചു. കേന്ദ്ര സർക്കാർ ഹെൽത്ത് സ്കീമിന്റെ ചീഫ് മെഡിക്കൽ ഓഫീസർ (കണ്ണൂർ )ആയ ഡോ. ജയചന്ദ്രൻ നയിച്ച ഫലപ്രദമായ ഒരു ക്ലാസ്സ് ഉണ്ടായിരുന്നു. കുട്ടികളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ രക്ഷകർത്താക്കൾക്ക് ഒരു ബോധവത്ക്കരണ ക്ലാസ്സു നടത്തി. പിന്നീട് ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക പോഷക അഭിയാൻ അസംബ്ലി നടത്തി. ചോറ്റാനിക്കര ആയുഷ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ.ജി സ്മോൾ കുട്ടികളിലെ പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് വളരെ ഫലപ്രദമായ ഒരു ക്ലാസ്സ് കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും നൽകി. | ||
'''സയൻസ് ക്ലബ് & എനർജി ക്ലബ്''' | '''സയൻസ് ക്ലബ് & എനർജി ക്ലബ്''' | ||
| വരി 25: | വരി 26: | ||
2021 - 22 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 31/7/21/ ന് മറ്റു ക്ലബ്ബുകളോടൊപ്പം മുൻ അഡീഷണൽ DPI ശ്രീ ജിമ്മി കെ ജോസ് സാർ online ആയി നിർവ്വഹിച്ചു. ജ്യാമതീയപാറ്റേൺ നിർമ്മാണത്തിന് യൂ ട്യൂബ് വഴി പരിശീലനം നൽകി. ഇതിനെ തുടർന്ന് ഓണാഘോഷത്തോടനുബന്ധിച്ച് . ജ്യാമതീയപാറ്റേണുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തു. നമ്പർ പാറ്റേണുകളും കുട്ടികൾ നിർമ്മിച്ചിട്ടുണ്ട്. LP വിഭാഗം കുട്ടികൾക്ക് ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇപ്പോൾ ക്ലാസ് റും പ്രവർത്തനമായും നൽകി വരുന്നു. X'mas ഉം ആയി ബന്ധപ്പെട്ട് നക്ഷത്രങ്ങൾ തോരണം എന്നിവയുടെ നിർമ്മാണം നടത്തിവരുന്നു. | 2021 - 22 അധ്യയന വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം 31/7/21/ ന് മറ്റു ക്ലബ്ബുകളോടൊപ്പം മുൻ അഡീഷണൽ DPI ശ്രീ ജിമ്മി കെ ജോസ് സാർ online ആയി നിർവ്വഹിച്ചു. ജ്യാമതീയപാറ്റേൺ നിർമ്മാണത്തിന് യൂ ട്യൂബ് വഴി പരിശീലനം നൽകി. ഇതിനെ തുടർന്ന് ഓണാഘോഷത്തോടനുബന്ധിച്ച് . ജ്യാമതീയപാറ്റേണുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്തപ്പൂക്കളങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തു. നമ്പർ പാറ്റേണുകളും കുട്ടികൾ നിർമ്മിച്ചിട്ടുണ്ട്. LP വിഭാഗം കുട്ടികൾക്ക് ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളും വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി നടത്തുന്നു. സ്കൂൾ തുറന്ന സാഹചര്യത്തിൽ ഇപ്പോൾ ക്ലാസ് റും പ്രവർത്തനമായും നൽകി വരുന്നു. X'mas ഉം ആയി ബന്ധപ്പെട്ട് നക്ഷത്രങ്ങൾ തോരണം എന്നിവയുടെ നിർമ്മാണം | ||
നടത്തിവരുന്നു. | |||
'''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ്''' | |||
സമൂഹത്തിനും കുടുംബത്തിനും ഒരുപോലെ നാശം വിതയ്ക്കുന്ന ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗവൺമെൻറ് ഹൈസ്കൂൾ അരൂരിൽ ലഹരി ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കി . ആദ്യമായി ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ വിമുക്ത കേരളം ബോധവൽക്കരണ പരിപാടിയിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു തുടർന്ന് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 14/10/2022 ൽ അരൂർ പഞ്ചായത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾക്കായി അരൂർ പോലീസ് ഉദ്യോഗസ്ഥൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ദീപം തെളിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.12/10/2022 ൽ പഞ്ചായത്ത് അംഗങ്ങൾ ,ഹെൽത്ത് ഇൻസ്പെക്ടർ , ഡോക്ടർ ,പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസ് നടത്തി .ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ലഹരിക്കെതിരെ ഞങ്ങൾ ഒരുമയോടെ പോരാട്ടം തുടങ്ങിയിരിക്കുകയാണ്. | |||