ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:16, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 28: | വരി 28: | ||
ഫസ്റ്റ് ബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ് ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. | ഫസ്റ്റ് ബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ് ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. | ||
ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു | ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. | ||
സ്കൂളുകൾ പൂർണമായി തുറന്ന ശേഷം വൈകുന്നേരം മൂന്നര മുതൽ നാലര വരെ യു.എസ് .എസ്. ക്ലാസ്സ് നടത്തിവരുന്നു. | |||
=== പരിഹാര ബോധന ക്ലാസ്സുകൾ === | === പരിഹാര ബോധന ക്ലാസ്സുകൾ === | ||
വരി 91: | വരി 93: | ||
=== ക്രിസ്മസ് ആഘോഷം === | === ക്രിസ്മസ് ആഘോഷം === | ||
2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു.[[പ്രമാണം:44354രംഗോലി .jpeg|ലഘുചിത്രം|227x227ബിന്ദു|രംഗോലി-ഓൺലൈൻ സർഗ്ഗവേള ]] | 2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു. | ||
[[പ്രമാണം:44354-8.jpeg|ലഘുചിത്രം|146x146px]] | |||
[[പ്രമാണം:44354രംഗോലി .jpeg|ലഘുചിത്രം|227x227ബിന്ദു|രംഗോലി-ഓൺലൈൻ സർഗ്ഗവേള ]] | |||
=== രംഗോലി (ഓൺലൈൻ സർഗവേള) === | === രംഗോലി (ഓൺലൈൻ സർഗവേള) === | ||
വരി 102: | വരി 107: | ||
=== ഗാന്ധിദർശൻ === | === ഗാന്ധിദർശൻ === | ||
സ്കൂളിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. 2021 ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 2022 ജനുവരി 30 ന് രക്തസാക്ഷി ദിനം ആചരിക്കും. | സ്കൂളിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. 2021 ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 2022 ജനുവരി 30 ന് രക്തസാക്ഷി ദിനം ആചരിക്കും. | ||
[[പ്രമാണം:44354-29.jpeg|ലഘുചിത്രം|227x227ബിന്ദു|കാർബൺ ന്യൂട്രൽ കാട്ടാക്കയുടെ ഭാഗമായി കുട്ടികൾ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് തയ്യാറാക്കിയ ഉത്പന്നങ്ങൾ]] | |||
=== കാർബൺ ന്യൂട്രൽ കാട്ടാക്കട === | === കാർബൺ ന്യൂട്രൽ കാട്ടാക്കട === | ||
[[പ്രമാണം:44354-15.jpeg|ലഘുചിത്രം|227x227px|ശില്പശാല 2021-22]] | [[പ്രമാണം:44354-15.jpeg|ലഘുചിത്രം|227x227px|ശില്പശാല 2021-22]] | ||
വരി 112: | വരി 119: | ||
=== അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) === | === അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) === | ||
[[പ്രമാണം:അതിജീവനം44354 .jpeg|ലഘുചിത്രം|227x227ബിന്ദു|അതിജീവനം]] | [[പ്രമാണം:അതിജീവനം44354 .jpeg|ലഘുചിത്രം|227x227ബിന്ദു|അതിജീവനം]] | ||
കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു. | കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു. |