"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24021 (സംവാദം | സംഭാവനകൾ)
'വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24021 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രധാന അധ്യാപകൻ ഡയസ് എം കുര്യാക്കോസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത, ചിത്രം ,അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രധാന അധ്യാപകൻ ജോബി ഡേവീസ് നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത, ചിത്രം ,അഭിനയം, പുസ്തകാസ്വാദനം, കാവ്യാലാപനം, നാടൻപാട്ട് എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.