"ജി എം എൽ പി എസ് വാവാട്/പുതിയ കെട്ടിടത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(created new page)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:സ്ക്കൂളിന്റെ പുതിയ കെട്ടിടം:ആര്ടിസ്റ്റിന്റെ ഭാവനയിൽ.|ലഘുചിത്രം]]
[[പ്രമാണം:New school bldg47438.jpg|ലഘുചിത്രം]]
വാവാട് ഇരുമോത്തെ വിശാരദ് എസ്റ്റേറ്റ് ഉടമയാണ് പുതിയ സ്ക്കൂൾ നിർമ്മിക്കാനായി 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.ബഹുമാന്യനായ പി ടി എ റഹീം എം എൽ എ യുടെ മാന്ദ്യ വിരുദ്ധ പാക്കേജ്‌ജിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിക്കാൻ 70 ലക്ഷം രൂപ ലഭിക്കുകയുണ്ടായി.എന്നാൽ സ്ക്കൂൾ നിർമിക്കുന്ന സ്ഥലത്തിന്റെ അവകാശത്തർക്കവുമായി ബന്ധപ്പെട്ടു ഒരു വിഭാഗം സ്ക്കൂളിനെതിരെ പരാതി നൽകിയത് ആദ്യ ഘട്ടത്തിൽ ഒരുപാട് പ്രതിസന്ധികൾ സൃഷ്ട്ടിച്ചു.ഇതുമായി ബന്ധപ്പെട്ട കേസിൽ വില്ലജ് ഓഫീസ് മുതൽ ഹൈക്കോടതി  വരെ  പല പ്രാവശ്യം പി ടി എ ക്കു കേസ് നടത്തേണ്ടിവന്നു.അവസാനം സ്ക്കൂളിനനുകൂലമായി വിധി വന്നതോടെ 2016 ഫെബ്രുവരി 19 നു സ്ക്കൂൾ പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.

20:28, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:സ്ക്കൂളിന്റെ പുതിയ കെട്ടിടം:ആര്ടിസ്റ്റിന്റെ ഭാവനയിൽ.
പ്രമാണം:New school bldg47438.jpg