"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം/വിനോദസഞ്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<center><font size=6px><u>വിനോദസഞ്ചാരം</center | <center><font size=6px><u>വിനോദസഞ്ചാരം</center> | ||
<font size=5px><u>നെയ്യാർ അണക്കെട്ട്</font size=5px></u> | <font size=5px><u>നെയ്യാർ അണക്കെട്ട്</font size=5px></u> | ||
നെയ്യാർനദിയുടെ കുറുകെയുള്ള ഈ അണക്കെട്ട് ഒരു കാലത്ത് കേരളത്തിന്റെ കാർഷികചരിത്രം തന്നെ മാറ്റിവരച്ച അണക്കെട്ടാണ്.ഈ പ്രദേശം കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. | നെയ്യാർനദിയുടെ കുറുകെയുള്ള ഈ അണക്കെട്ട് ഒരു കാലത്ത് കേരളത്തിന്റെ കാർഷികചരിത്രം തന്നെ മാറ്റിവരച്ച അണക്കെട്ടാണ്.ഈ പ്രദേശം കാഴ്ചയ്ക്ക് വളരെ മനോഹരമാണ്.നെയ്യാറിന്റെ കുറുകെയുള്ള ഈ അണക്കെട്ട് കള്ളിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്ന് നോക്കിയാൽ സഹ്യാദ്രിയുടെ തെക്ക് ഭാഗമായ അഗസ്ത്യപർവ്വതനിരകൾ കാണാം.സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഈ മലനിരകൾ നല്ല തെളിഞ്ഞ കാലാവസ്ഥയിൽ നീലമലനിരകൾ ഒരു ചിത്രകാരൻ വരച്ച പോലെ കാണാനാകും. | ||
<font size=5px><u>നാടുകാണി</font size=5px></u> | <font size=5px><u>നാടുകാണി</font size=5px></u> | ||
നാടുകാണ് പൂവച്ചൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.വിനോദസഞ്ചാരസാധ്യത ധാരാളമുള്ള ഈ പ്രദേശത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലായെന്ന് പറയേണ്ടിവരും.കാരണം ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന ഈ പ്രദേശത്തുനിന്നാണ് കാട്ടാക്കട താലൂക്കിലെ തന്നെ മഹാശിലായുഗസംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകളെന്ന് വിശേഷിപ്പിക്കാവുന്ന നന്നങ്ങാടികൾ ലഭിച്ചതെന്ന വാർത്ത കേട്ടുകേൾവി പോലെ നിലനിൽക്കുകയാണ്.തുടർഖനനങ്ങൾ നടന്നിട്ടായെന്നതും ആർക്കും തന്നെ ഈ വസ്തുത അറിയില്ലായെന്നതും ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കു തടസ്സമാണ്.മാത്രമല്ല ഈ പ്രദേശം പ്രകൃതിഭംഗി ആസ്വദിക്കാനിഷ്ടപ്പെടുന്നവർക്കും തീർത്ഥാടകർക്കും മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചരിത്രകുതുകികൾക്കും അനുയോജ്യമായ പ്രദേശമാണെന്നതിൽ തർക്കമില്ല. | |||
കോട്ടൂർ ആനവളർത്തൽ കേന്ദ്രം | |||
വീരണകാവിൽ നിന്നും കോട്ടൂരിലേയ്ക്ക് പോകാൻ വലിയ ദൂരവ്യത്യാസമില്ല.കോട്ടൂരിലെത്തിയാൽ ആനകുട്ടികളുടെ കുളിയും കളിയും രസകരമായതും കൗതുകമുണർത്തുന്നതുമായ കാഴ്ചയാണ് കാത്തിരിക്കുന്നത്. |
23:31, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നെയ്യാർ അണക്കെട്ട്
നെയ്യാർനദിയുടെ കുറുകെയുള്ള ഈ അണക്കെട്ട് ഒരു കാലത്ത് കേരളത്തിന്റെ കാർഷികചരിത്രം തന്നെ മാറ്റിവരച്ച അണക്കെട്ടാണ്.ഈ പ്രദേശം കാഴ്ചയ്ക്ക് വളരെ മനോഹരമാണ്.നെയ്യാറിന്റെ കുറുകെയുള്ള ഈ അണക്കെട്ട് കള്ളിക്കാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്ന് നോക്കിയാൽ സഹ്യാദ്രിയുടെ തെക്ക് ഭാഗമായ അഗസ്ത്യപർവ്വതനിരകൾ കാണാം.സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഈ മലനിരകൾ നല്ല തെളിഞ്ഞ കാലാവസ്ഥയിൽ നീലമലനിരകൾ ഒരു ചിത്രകാരൻ വരച്ച പോലെ കാണാനാകും.
നാടുകാണി
നാടുകാണ് പൂവച്ചൽ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.വിനോദസഞ്ചാരസാധ്യത ധാരാളമുള്ള ഈ പ്രദേശത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലായെന്ന് പറയേണ്ടിവരും.കാരണം ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന ഈ പ്രദേശത്തുനിന്നാണ് കാട്ടാക്കട താലൂക്കിലെ തന്നെ മഹാശിലായുഗസംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകളെന്ന് വിശേഷിപ്പിക്കാവുന്ന നന്നങ്ങാടികൾ ലഭിച്ചതെന്ന വാർത്ത കേട്ടുകേൾവി പോലെ നിലനിൽക്കുകയാണ്.തുടർഖനനങ്ങൾ നടന്നിട്ടായെന്നതും ആർക്കും തന്നെ ഈ വസ്തുത അറിയില്ലായെന്നതും ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കു തടസ്സമാണ്.മാത്രമല്ല ഈ പ്രദേശം പ്രകൃതിഭംഗി ആസ്വദിക്കാനിഷ്ടപ്പെടുന്നവർക്കും തീർത്ഥാടകർക്കും മലകയറ്റം ഇഷ്ടപ്പെടുന്നവർക്കും ചരിത്രകുതുകികൾക്കും അനുയോജ്യമായ പ്രദേശമാണെന്നതിൽ തർക്കമില്ല.
കോട്ടൂർ ആനവളർത്തൽ കേന്ദ്രം
വീരണകാവിൽ നിന്നും കോട്ടൂരിലേയ്ക്ക് പോകാൻ വലിയ ദൂരവ്യത്യാസമില്ല.കോട്ടൂരിലെത്തിയാൽ ആനകുട്ടികളുടെ കുളിയും കളിയും രസകരമായതും കൗതുകമുണർത്തുന്നതുമായ കാഴ്ചയാണ് കാത്തിരിക്കുന്നത്.